മകരമാസത്തിന്റെ പുണ്യനാളുകളിലൂടെയാണ് നമ്മൾ ഓരോരുത്തരുംകടന്നുപോയിക്കൊണ്ടിരിക്കുന്നത്.മകരപ്പൊങ്കൽ മകരവിളക്ക് മകര ചൊവ്വ അതിനുശേഷം ഇപ്പോൾ നമുക്ക് ഷട്ടിൽ ഏകാദശി കഴിയുന്ന ദിവസം കഴിഞ്ഞു. അങ്ങനെ എല്ലാം പുണ്യം നിറഞ്ഞ ദിവസങ്ങളാണ് ഈശ്വരാനുഗ്രഹം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് മകരമാസം ഇതുവരെ നമുക്ക് കടന്നുപോയിക്കൊണ്ടിരുന്നത്. മകര മാസത്തിലെ മറ്റൊരു വിശേഷപ്പെട്ട ദിവസത്തിലേക്ക് ആണ് നമ്മൾ കാലെടുത്തുവയ്ക്കാൻ പോകുന്നത് പറയുന്നത്.
മറ്റൊന്നിനെക്കുറിച്ചും അല്ല മകരമാസത്തിലെ അമാവാസദിവസം. തെയമാവാസി എന്നറിയപ്പെടുന്ന മകരമാസത്തിലെ അതിവിശിഷ്ടം ആയിട്ടുള്ള അമാവാസി ദിവസമാണ് വരാൻ പോകുന്നത് ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച 21 ജനുവരി 2023 ശനിയാഴ്ച ദിവസമാണ് മകരമാസത്തിലെ ആ വിശിഷ്ട അമാവാസി ദിവസം. അന്നേദിവസം നമ്മുടെ ജീവിതത്തിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും നമ്മൾ പറഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ പിതൃക്കളുടെ സഹായം മൂലം നമുക്ക് എല്ലാതരത്തിലുള്ള ഐശ്വര്യം ലഭിക്കും എന്നുള്ളതാണ് വിശ്വാസം.
പിതൃക്കളുടെ സഹായം നമുക്ക് ലഭിക്കുന്ന ഒരു ദിവസമാണ് അന്നേദിവസം എന്ന് പറയുന്നത്. എല്ലാ ഐശ്വര്യങ്ങളും നിങ്ങളുടെ പിതൃക്കളുടെ അനുഗ്രഹവും എല്ലാത്തരത്തിലുള്ള പിതൃവൃക്ഷവും മാറി ജീവിതം ഉയരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ജീവിതത്തിലുള്ള ധന തടസ്സം തൊഴിൽപരമായിട്ടുള്ള തടസ്സങ്ങൾ ബന്ധങ്ങളിലുള്ള ചെലവ് വിള്ളലുകൾ ഇതെല്ലാം.
മാറി കിട്ടാൻ ഏറ്റവും ഉത്തമമായുള്ള കാര്യമാണ് ജീവിതത്തിൽ പല രീതിയിൽ മനപ്രയാസന്നവർ പല രീതിയിൽ ബുദ്ധിമുട്ടുന്നൊക്കെ ഇന്നേദിവസം ഞാനീ പറയുന്ന മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തു പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമാണെന്ന്. കാര്യത്തിലേക്ക് വരാം ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഒരുപക്ഷേ നിങ്ങൾക്ക് എല്ലാവർക്കും ചെയ്യാൻസാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.