വാസ്തുശാസ്ത്രപരമായി അലമാരയുടെ യഥാർത്ഥ സ്ഥാനം ഇതുവരെയും അറിയാതെ പോയല്ലോ.

വളരെയധികം സത്യമുള്ള ഒരു ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വാസ്തുശാസ്ത്രപ്രകാരം ഓരോന്നിനും അതിന്റേതായിട്ടുള്ള സ്ഥാനമുണ്ട്. യഥാസ്ഥാനത്ത് അവ വന്നില്ലെങ്കിൽ അത് പല തരത്തിലുള്ള ദോഷഫലങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സൃഷ്ടിക്കുക. അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ അലമാരയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ആസ്ഥാനത്ത് അലമാര വെച്ചില്ലെങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ അത് സൃഷ്ടിക്കുന്നു.

   

അലമാര അതിന്റെ യഥാസ്ഥാനത്ത് വച്ചില്ലെങ്കിൽ എത്രതന്നെ നാം ഓരോരുത്തരും സമ്പാദിച്ചാലും അവ നമ്മുടെ കയ്യിൽ തങ്ങിനിൽക്കാതെ പെട്ടെന്ന് തന്നെ ചിലവായി പോകുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള ദോഷങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കാനാണ് അതിന്റെതായ സ്ഥാനത്ത് വയ്ക്കേണ്ടതാണ്. അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം അലമാരയുടെ സ്ഥാനത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഈ അലമാരയുടെ സ്ഥാനം ധനത്തിന്റെ സ്ഥാനമായിട്ടാണ് വാസ്തുവിൽ പറയപ്പെടുന്നത്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ അലമാര വയ്ക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അലമാര അതിന്റേതായ സ്ഥാനത്ത് നാം വയ്ക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകുന്നതോടൊപ്പം തന്നെ സമ്പത്തും കുന്നു കൂടുന്നതാണ്. അത്തരത്തിൽ ഏതൊരു വീട്ടിലും അലമാര വെക്കാൻ ഏറ്റവും.

അനുയോജ്യമായിട്ടുള്ള സ്ഥാനം എന്നു പറയുന്നത് വീടിന്റെ തെക്ക് പടിഞ്ഞാറ് കോണാണ്. ഇത്തരത്തിൽ തെക്ക് പടിഞ്ഞാറ്ദിശയിലാണ് ഇരിക്കുന്നത് എങ്കിൽ നമ്മുടെ ഓരോരുത്തരുടെ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും ധാരാളമായി തന്നെ ഉണ്ടാകുന്നതാണ്. അലമാരയുടെ ഈ സ്ഥാനം പണത്തെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്രതീക്ഷിതമായി തന്നെ ഒട്ടനവധി ലാഭമാണ് ഇതുവഴി ഓരോ വീടിനും ഉണ്ടാകുന്നത്. അതിനാൽ തന്നെ അലമാര അതിന്റേതായ സ്ഥാനത്ത് സ്ഥാപിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.