ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഏത് രോഗമാണ് എന്ന് ഇപ്പോൾ പറയാൻ സാധിക്കും എന്ന് തന്നെയാണ് അല്ലെങ്കിൽ ഹാർട്ടറ്റാക്ക്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമായി ഇന്നും മാറിയിരിക്കുന്നു. ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമകുറവും ഉറക്കക്കുറവും എല്ലാം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമായും.
തീരുന്നുണ്ട് അതുമൂലം ഇന്ന് ഒത്തിരി ആളുകളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുകയും ചെയ്യുന്നു. പണ്ടുകാലങ്ങളിൽ മരണ നിരക്ക് വളരെയധികം കുറവായിരുന്ന ഒന്നാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസ്തംഭനവും എല്ലാം വളരെയധികം വർദ്ധിച്ചു വരുന്നതാണ് കാണാൻ സാധിക്കുന്നത്. ഹൃദയം ഒരു സംഭാരം അസ്തിഷ്കം തുടങ്ങിയ സുപ്രധാന അവയവങ്ങൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്ക്.
രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനം എന്നാൽ ഈ അവയവങ്ങളിലേക്ക് ആവശ്യമായ രക്തം വിതരണം ചെയ്യുന്നതിൽ ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. പ്രധാനമായും നടക്കുമ്പോഴും മറ്റും വിശ്വസിക്കാനുള്ള ബുദ്ധിമുട്ട് കാലുകളിലോ ഡിവൈറ്റിൽ വീക്കം ചെയ്യണം ഊർജ്ജം ഇല്ലായ്മ തുടങ്ങിയ ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ സാധാരണയായി.
കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. ഹൃദയാഘാതം ആൻജിയോപ്ലാസ്റ്റുകൾ എങ്കിൽ ഹാർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റിംഗ് ഇവിടെ മുൻകാല ചരിത്രമുള്ള രോഗികളിൽ ഹൃദയസ്തംഭനം സാധാരണയായി ഉണ്ടാകാറുള്ളത്. നമ്മുടെ ജീവിതശൈലിയിൽ വന്നപ്പോൾ മാറ്റങ്ങൾ തന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനേ കാരണമാകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.