പലർക്കും ഇന്ന് തലവേദന കഴിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന വേദന എന്നു പറയുന്നത് നടുവേദന തന്നെ ആയിരിക്കും നടുവേദന അനുഭവിക്കാത്തവർ ഇന്നത്തെ കാലത്ത് ആരും തന്നെ ഉണ്ടാവുകയില്ല. നടുവേദനയെ ഇത്രയും വ്യാപകമാകുവാനുള്ള കാരണം എന്നു പറയുന്നത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പുതിയ തൊഴിൽ രീതികളും അമിത വാഹന ഉപയോഗവും എല്ലാം തന്നെ നടുവേദന ഇത്രയധികം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുവാനുള്ള കാരണവും ഇതുതന്നെയാണ്.
പണ്ടുള്ള ആളുകൾ പുറം ജോലികളിൽ വ്യാപൃതരായിരുന്നു എങ്കിൽ ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും ഇരുന്നുകൊണ്ട് ഐടി പോലുള്ള ജോബുകളാണ് കൂടുതലായും ചെയ്തുകൊണ്ടിരിക്കുന്നത് കൂടുതൽ സമയത്തും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെ മുകളിൽ മുന്നിലിരിക്കുന്നതും ഇത്തരത്തിലുള്ള നടുവേദനകൾ വരുവാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു.
നമ്മുടെ ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെ നടുവേദനയ്ക്ക് കാരണമായും പറയുന്നു ഇതിന് ഇങ്ങനെ എന്താണെന്ന് വെച്ചാൽ പണ്ടുകാലങ്ങളിൽ ഉള്ളവർ കൂടുതലും നടന്നു അല്ലെങ്കിൽ ബസ് പുതു വാഹനങ്ങളിലും ഒക്കെയാണ് യാത്ര ചെയ്തിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് എല്ലാവരും ഇരുന്നുകൊണ്ട് വാഹനം ഓടിക്കുന്ന രീതിയിലുള്ള കൂടുതൽ സമയം ഇരുന്നുകൊണ്ട് വാഹനം ഓടിക്കുന്ന രീതിയിലുള്ള വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നു.
അതോടൊപ്പം തന്നെ സ്വന്തമായി ഡ്രൈവ് ചെയ്തുകൊണ്ട് യാത്ര ചെയ്യുന്നതും നടുവേദന കൂടുന്നതിന് കാരണമായി ഭവിക്കുന്നു എന്നും ഇവിടെ പ്രതിപാദിക്കുന്നു. നടുവേദന പടർന്ന് കാലിലേക്ക് പടർന്ന് ഇറങ്ങുന്നത് പോലെ തോന്നുന്നുണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കണം എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞു തരുന്നത് ഇതിനുള്ള കാരണവും ഇതിനുള്ള ചികിത്സാരീതികളെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.