ഫാറ്റി ലിവർ പരിഹരിക്കാം വളരെ എളുപ്പത്തിൽ.

രണ്ടാമത്തെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ നൂറുകണക്കിന് ധർമ്മങ്ങളാണ് ശരീരത്തിൽ നിർവഹിക്കുന്നത്.ഞാൻ കഴിക്കുന്ന ഭക്ഷണപാനീയങ്ങളെ ദഹിപ്പിക്കുന്നത് മുതൽ രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക ഇൻഫെക്ഷനുകളെ ചേർക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകപ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും നിർമ്മാണം എന്നിവയെല്ലാം കരളിന്റെ പ്രധാന ധർമ്മങ്ങളാണ്. ആരോഗ്യവാനായ ഏതൊരാൾക്കും സാധാരണയായി ശരീരത്തിൽ ആവശ്യത്തിന് കൊഴുപ്പ് ഉണ്ടാകും.

   

പക്ഷേ കരളിന്റെ ഭാഗത്തേക്കാൾ അഞ്ചു മുതൽ 10% കൂടുതൽ കൊഴുപ്പ് കാണപ്പെട്ടാൽ അതിനെ ഫാറ്റ് ലിവർ ഡിസീസായി കണക്കാക്കാം അമിത മദ്യപാനികളിൽ ആണ് സാധാരണയായി കാണപ്പെടുന്നത് . എന്നിരുന്നാലും പ്രമേഹം അമിതവണ്ണം മുതലായ അസുഖങ്ങളുള്ള മദ്യപരല്ലാത്തവരിലും ഇത് കാണപ്പെടാറുണ്ട്. എന്താണ് ഫാറ്റി ലിവർ കരളിനെ കോശങ്ങളിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്.

ഭക്ഷണത്തിൽ കൂടി ശരീരത്തിന് അനുവദനീയമായ അളവിൽ കൂടുതൽ കൊഴുപ്പ് ലഭിക്കുമ്പോൾ അധികമായ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടാൻ ഇടയാകുന്നു. സാധാരണ നിലയിൽ ഫാറ്റി ലിവർ തികച്ചും ഉപദ്രവകാരികൾ അല്ല കരളിന് എന്തെങ്കിലും തകരാർ ഉണ്ടാക്കുന്നതോ അല്ല പക്ഷേ കൂടുതൽ അടിഞ്ഞുകൂടി കൊണ്ടിരുന്നാൽ അത് കരൾ വീക്കത്തിലേക്കും ദ്രവിക്കലിലേക്കും നയിക്കും. ആർക്കാണ് ഫാറ്റ് ലിവർ പിടിപെടുന്നത്.

അമിതവണ്ണം ഉള്ളവരിലാണ് കൂടുതലായും ഫാറ്റിലിവർ കണ്ടുവരുന്നത് പ്രമേഹം കൊളസ്ട്രോളിന്റെ ആധിക്യം ട്രൈഗ്ലിസറൈഡ് എന്നിവയും ലിവറിന് കാരണമാകാറുണ്ട്. വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിയുന്നത് മറ്റൊരു കാരണമാണ് .അരക്കെട്ടിന്റെ വണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന ഫാറ്റിലിവറിന് കാരണമാകാറുണ്ട്.പുരുഷന്മാരിൽ 40 ഇഞ്ചും സ്ത്രീകളിൽ 35 ഇഞ്ചും അരക്കട്ടിന് വണ്ണമായാൽ വഴിതെളിക്കാൻ സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *