മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും അധ്യായം ഉറക്കം ലഭിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുന്നു എന്നാൽ ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നത് ആരോഗ്യം കൈവരുന്നതിൽ ഉറക്കത്തിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇടതുവശം തിരിഞ്ഞു കിടങ്ങും ഉറങ്ങുന്നവരാണ് എങ്കിൽ ശ്രദ്ധിക്കുക. ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം. ആയുർവേദത്തിൽ വംകുത്തി എന്നാണ് ഈ കിടത്തത്തിന് വിളിക്കുന്നത്.
ഗർഭിണികൾക്ക് രക്തസമ്മർദം വർധിക്കാൻ ഇടതുവശം ചരിഞ്ഞു കിടന്നാൽ മതിയെന്ന് ആയുർവേദത്തിൽ പരാമർശിക്കുന്നുണ്ട്. ഗർഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും പിന്നെ ഗർഭസ്ഥ ശിശുദിനം നല്ലതാണ് ഈ രീതി. കൊഴുപ്പ് എളുപ്പത്തിൽ ദഹിക്കാൻ ഇതുകൊണ്ട് സഹായിക്കും. തലച്ചോറിന്റെ പ്രവർത്തനം തുരിതപ്പെടും രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതി കൊണ്ട് മാറ്റം ഉണ്ടാക്കും. അസിഡിറ്റിയും നെഞ്ചരിച്ചിലും നിയന്ത്രിക്കും.
കഴുത്തു വേദനിക്കും പുറം വേദനിക്കും ശമനം വരും. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന വേസ്റ്റുകൾ ശുദ്ധീകരിക്കും. കരളും വൃക്കയും നല്ല രീതിയിൽ പ്രവർത്തനസജ്ജമാക്കും. കൂർക്കം വലി നിയന്ത്രിക്കും. ഉദരകോശങ്ങളുടെ പ്രവർത്തനങ്ങൾ ദുരിതപ്പെടും നിങ്ങൾ ഇടതുവശം തിരിഞ്ഞു കിടന്നുറങ്ങുന്നവർ ആണെങ്കിൽ ഇത്രയും ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. എന്തിനാണ് ഇടതുവശം ചരിഞ്ഞു തുടങ്ങുന്നത് ഇത്ര വലിയ കാര്യം ചില അവയവങ്ങളുടെ സ്ഥാനം.
നമ്മുടെ ആമാശയത്തിനും ഹൃദയത്തിനും പോലും പ്രയോജനകരമാണെന്ന് മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ പ്രാധാന്യം ഈ അവയവങ്ങളുടെ പ്രവർത്തനത്തിന് നന്നായി സാരമായി ബാധിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കമന്റ് ബോക്സിൽ കമന്റ് ചെയ്യുക.