കരളിന്റെ പ്രവർത്തനം സുഗമമാകുവാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.

ആരോഗ്യ സംരക്ഷണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു അവയവമാണ് കരളുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.ശരീരത്തിലെ വിഷ വിമുക്തമാക്കൽ പ്രക്രിയ ആരംഭിക്കുന്നത് കരളിലാണ്. ഇവിടെയാണ് വിറ്റാമിനുകളും ധാതുക്കളും സൂക്ഷിക്കുന്നത്. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് കരൾ വളരെയധികം പ്രധാനമാണ്. എന്നാൽ നമ്മൾ ചെയ്യുന്ന പല പ്രവർത്തനങ്ങളും അതിനെ ദോഷകരമായി ബാധിച്ചേക്കാം.

   

നമ്മൾ കഴിക്കുന്ന ഭക്ഷണം കുടിക്കുന്ന പാനീയങ്ങൾ പിന്തുടരുന്ന ശീലങ്ങൾ എന്നിവ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. കരൾ അതിന്റെ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് രാത്രിയിലാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കനത്ത ഭക്ഷണം കഴിക്കുന്നത് കരളിനെ അധികസമ്മർദം ചെലുത്തുന്നു. അതിനാൽ രാത്രിയിൽ അമിത ഭക്ഷണം ശരീരത്തിന് പ്രത്യേകിച്ച് ദോഷകരമാണ്. നിങ്ങളുടെ കരളിനെ സംരക്ഷിക്കാൻ ആയിട്ട് കരളിനെ ശുദ്ധീകരിക്കുന്ന.

ഗുണങ്ങളുള്ള ക്യാരറ്റും ബീറ്റ്റൂട്ടും വൈകുന്നേരം നിങ്ങൾക്ക് കഴിക്കാം ശരമൃതിയാക്കുകയും അത് പുനർ നിർമ്മിക്കാൻ സഹായിക്കുകയും ഇതുമൂലം സാധിക്കും മിക്കവാറും എല്ലാ പാക്ക് ചെയ്ത ഭക്ഷണങ്ങളിലും ട്രാൻസ്ഫാറ്റ് ഉണ്ട് ശരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയർത്തുവാനും ഹൃദയാഘാതത്തിലേക്ക് നയിക്കുവാനും ഇവ കാരണമാകുന്നു. ട്രാൻസ് ഫാറ്റ് മറ്റൊരു ദോഷകരമായ ഫലം അവ നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു എന്നതാണ്.

മൈക്രോവേവ് കോൺ പ്രീ പാക്കേജ് വറുത്തതുമായ ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് നിങ്ങളുടെ കരളിനെ കേടു വരുത്തുന്ന ഘടകം ആണ്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കരൾ തകരാർ ആകാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പറെറ്റിസ് ആണ് ഇതിന്റെ അനന്തരമായ ഫലം ലൈംഗികമായ പകരുന്ന മാരകമായ കള്ള് രോഗമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *