നമ്മുടെ വീട്ടിൽ നമുക്ക് കത്തിക്കുന്ന നിലവിളക്ക് നിലവിളക്ക് എന്ന് പറയുന്നത് സർവ്വ ദേവി ദേവന്മാരുടെ സംഗമ സ്ഥാനമാണ് എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടാണ് നമ്മൾ ഒരു ക്ഷേത്രത്തിലും പോയില്ലെങ്കിലും ഒരു പ്രാർത്ഥന ചെയ്തില്ലെങ്കിലും ദിവസവും സന്ധ്യയ്ക്കും നിലവിളക്ക് കൊളുത്തി അതിനുമുന്നിലിരുന്ന് നാമങ്ങൾ ജപിക്കണം എല്ലാ ദേവീ ദേവന്മാരുടെയും അനുഗ്രഹം നമുക്ക് ഉണ്ടാകും എന്ന് പറയുന്നത്. കാരണം നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും.
തണ്ടിൽ മഹാവിഷ്ണുവും മുകൾഭാഗത്ത് സാക്ഷാൽ പരമശിവനും കുടികൊള്ളുന്നു എന്നാണ് വിശ്വാസം .അതുപോലെ നിലവിളക്കിന്റെ പിരിയിട്ട ആ നാളം നാളം ലക്ഷ്മിദേവിയും അതിൽ നിന്ന് പ്രകാശം സരസ്വതി ദേവിയും ആ നാളത്തിന്റെ ചൂട് പാർവതി ദേവിയും ശ്രീപാർവ്വതിയും സൂചിപ്പിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.സാന്നിധ്യമുള്ള ആ ഒരു കാര്യമാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്. നിലവിളക്കിലെ പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനമായിട്ട്.
നമ്മൾ മനസ്സിലാക്കേണ്ട കാര്യം നിലവിളക്കിന് തിരിയിടുമ്പോൾ സൂര്യസങ്കല്പത്തിൽ വേണം തിരിയിടാൻ എന്നുള്ളതാണ് എന്താണ് സങ്കല്പം അതായത് രാവിലെ അതായത് പ്രഭാതത്തിൽ നമ്മൾ നിലവിളക്ക് കൊടുക്കുന്ന സമയത്ത് ഒരു തിരിയിട്ട് വേണം കത്തിക്കാൻ ആയിട്ട്. അതേസമയം സന്ധ്യയ്ക്ക് നമ്മൾ നിലവിളക്ക് കൊടുക്കുന്ന സമയത്ത് രണ്ട് തിരിയിട്ട് വേണം കത്തിക്കാൻ ആയിട്ട്.
കാര്യമെന്ന് പറയുന്നത് രാവിലെ സൂര്യൻ ഉദിച്ചുയരുന്നു കിഴക്കോട്ട് തിരിയിട്ട് ഒരു തിരിയിട്ട് കത്തിക്കുന്നു വൈകുന്നേരം ആകുന്ന സമയത്ത് രണ്ടു തിരിയിട്ട് കത്തിക്കുന്നു അവിടുന്ന് സൂര്യൻ സഞ്ചരിച്ച് പടിഞ്ഞാറുഭാഗത്ത് വന്ന് അസ്തമിക്കുന്നു അപ്പം രണ്ടാമത് പടിഞ്ഞാറോട്ട് കൂടിയിരുന്നു. ഈയൊരു രീതിയിൽ വേണം നമ്മളുടെ വീട്ടിൽ നിലവിളക്ക് കൊളുത്താൻ എന്ന് പറയുന്നത്. തുടർന്ന് എന്നതിന് വേണ്ടിയും മുഴുവനായി കാണുക.