ചെറുപ്പക്കാരായ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് താടി മീശ തുടങ്ങിയ ഭാഗങ്ങളിലെ കൂടുതലായിട്ടുള്ള രോമവളർച്ച മുഖത്തുണ്ടാകുന്ന അമിതമായ രോമ വളർച്ച പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇത് കേവലം ഒരു സ്വാതന്ത്ര്യ സംബന്ധമായ ഒരു പ്രശ്നം മാത്രമല്ല പല സ്ത്രീകൾക്കും ഇത് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാൻ കാരണമാകുന്നു എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ്.
ചില സ്ത്രീകളിൽ മാത്രം ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നതെന്ന് അറിയാമോ അതുപോലെതന്നെ പരിഹരിക്കാനായി വീട്ടിൽ തന്നെ കണ്ടെത്താവുന്ന വിദ്യകൾ ഉണ്ട് അതിനുമുമ്പ് അനാവശ്യ രോമങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് മനസ്സിലാക്കാം. അമിതമായ രോമവളർച്ച ഇതിന്റെ കാരണങ്ങളെക്കുറിച്ച് ഇതിന്റെ പരിഹാരങ്ങളെക്കുറിച്ചും ആണ് ഞാൻ എന്നിവിടെ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.
ആദ്യമായി എന്താണ് അമിതരോമ വളർച്ച സ്ത്രീകളിൽ പുരുഷന്മാരുടെ പാറ്റേണി അല്ലെങ്കിൽ പുരുഷന്മാരുടെ രീതിയില് രോമവളർച്ച വരുന്നതിനെയാണ് അമിതരോമ വളർച്ച എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകളിൽ അസാധാരണമായി രോമവളർച്ച ഉണ്ടാവുക പുരുഷന്മാരുടെ രീതി അല്ലെങ്കിൽ പുരുഷന്മാരുടെ ഉദ്ദേശിക്കുന്നത് താടി മീശ നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായി രോമവളർച്ച ഉണ്ടാവുക.
എന്തൊക്കെയാണ് അമിത വളർച്ച കാരണങ്ങളും ഒന്നാമതായി ഇത് പാരമ്പര്യമായിട്ട് വരാം അതായത് ചില കുടുംബങ്ങളില് പല വ്യക്തികൾക്കും കൂടുതലായി രോമവളർച്ച ഉണ്ടാവാം. നമ്മുടെ സാധാരണയായിട്ട് കാണുന്ന കാരണം പിസിഒഎസ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം എന്ന രോഗാവസ്ഥയുടെ ഭാഗമായിട്ട് വരുന്ന അമിത വളർച്ചയാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.