നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന പ്രമേഹത്തെ എങ്ങനെ വരുതിയിൽ വരുത്താം….

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ വളരെയധികം മരട്ടി കൊണ്ടിരിക്കുന്നത് എന്നാൽ പലരും ഒട്ടുംതന്നെ സാരമായി കണക്കിലെടുക്കാത്ത ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും പ്രമേഹ രോഗം എന്നത്. നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും എന്നാൽ വളരെയധികം നിസ്സാരമായി കാണുന്നതുമായ ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. നിസ്സാരമായി കാണുന്നതോറും ഇതിന്റെയും പ്രത്യാഘാതങ്ങൾ വളരെയധികം വലുതാണ് എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.

പ്രധാനപ്പെട്ട അസുഖങ്ങൾ ചെക്ക് ചെയ്യുന്നസ്ഥലങ്ങളിൽ അതായത് ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം അസുഖങ്ങൾ പരിഗണിക്കുന്ന വിഭാഗങ്ങളിൽ വരുന്നവരിൽ മിക്കവരുംപ്രമേഹ രോഗികളാണ് എന്നതാണ് വാസ്തവം.അതായത് നാമറിയാതെ തന്നെ നമ്മുടെ ശരീരത്തിലെ പ്രമേഹം വരുന്നു അത് അറിയാതെ പോവുകയും ചെയ്യുന്നു. 50 ശതമാനം പ്രമേഹമുള്ള രോഗികളും അവർക്ക് ഇത്തരത്തിൽ ഒരു രോഗമുണ്ട് എന്ന് അറിയുന്നില്ല എന്നതാണ് വാസ്തവം.

മറ്റ് അസുഖങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി ആശുപത്രിയിൽ വരുമ്പോൾ പ്രമേഹം കണ്ടുപിടിക്കപ്പെടുകയാണ് ചെയ്യുന്നത്. ക്രമേഗ രോഗികളും മരുന്നു കഴിച്ചാലും 70 ശതമാനത്തിൽ അധികം പേരുടെ രോഗങ്ങൾ കണ്ട്രോൾ ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. മേഖല രോഗം മൂലം ശരീരം ദിവസം പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്. പ്രമേഹം എന്ന് പറയുന്നത്.

നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസ് ഷുഗറിന്റെ അളവ് കൂടുന്ന അവസ്ഥയാണ് അതായത് ശരീരത്തിന് ആവശ്യമുള്ളതിൽ അധികം കുന്നുകൂടി ആഷിക്കൽ ശരീരത്തിലെ അവയവങ്ങളെ കേടുപാടുകൾ ഉണ്ടാക്കുന്നതാണ് പ്രമേഹം. ഷുഗർ കൂടുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട് ചിലരിൽ പാരമ്പര്യംമൂലം ഷുഗർ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. മിതവണ്ണം ഉള്ളവരിലും അമിതമായി ഭക്ഷണം കഴിക്കുന്നതിലും പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *