നമ്മളെല്ലാവരും മാനസിക ബുദ്ധിമുട്ടും ചെറിയ ഒരു മനപ്രയാസവും ഒരു മനസ്സിന് ഒരു അലട്ടലും ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ ആദ്യ ഓടിപ്പോകുന്നത് നമ്മുടെ ഇഷ്ട ദേവന് അല്ലെങ്കിൽ ദേവിയെ കാണാൻ വേണ്ടിയിട്ടാണ്. ക്ഷേത്രങ്ങളിലേക്കാണ് നമ്മൾ ആദ്യം തന്നെ ഓടിപ്പോകുന്നത്. ചെന്ന് ഭഗവാനെ കണ്ട് നമ്മുടെ വിഷമങ്ങൾ പറഞ്ഞ് കണ്ണ് നിറഞ്ഞു നമ്മളത് പറഞ്ഞുകഴിയുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാറുണ്ട്.
ഇപ്പം നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോന്ന ആളുകളാണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് ചോദിച്ച ഒരു വലിയ ചോദ്യമായിരുന്നു. ക്ഷേത്രത്തിൽ പോകുന്നു പൂജകൾ ചെയ്യുന്നവർ അർച്ചനകൾ ചെയ്യുന്നു പുഷ്പാഞ്ജലികൾ ചെയ്യുന്നു അതിൽ നിന്ന് കിട്ടുന്ന പ്രസാദം ഞങ്ങൾ എന്ത് ചെയ്യണം. പ്രസാദം വീട്ടിൽ കൊണ്ടുവന്ന് എന്താണ് ചെയ്യേണ്ടത് വീട്ടിൽ ഇവിടെ വച്ചാൽ കുഴപ്പമുണ്ടോ അല്ലെങ്കിൽ വീട്ടിൽ കൊണ്ടുവന്ന് ദോഷമുണ്ടോ ചിലരൊക്കെ പറയുന്ന വീട്ടിൽ.
കൊണ്ടുവരാൻ പാടില്ല കൊണ്ടുവന്ന ദോഷമാണ് ക്ഷേത്രത്തിലെ ഉപേക്ഷിച്ചിട്ട് വരണം കാര്യങ്ങൾ പറയുന്നത് എന്താണ് ചെയ്യേണ്ടത്. വീട്ടിൽ കൊണ്ടുവന്നാൽ തന്നെ ചില എടുത്തു വയ്ക്കുന്നത് ദോഷമാണെന്ന് പറയുന്നു വീട്ടിൽ കൊണ്ടുവന്നാൽ ഇങ്ങനെ സൂക്ഷിക്കണം എന്ന് പറയുന്നത്. അങ്ങനെ പലതരത്തിലുള്ള പുക മാറകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഒരുപാട് സംശയങ്ങളും.
ഒരുപാട് മനസ്സിലുള്ള ഒരു അതിനെക്കുറിച്ചുള്ള ഒരു വ്യാകുലത ഒക്കെ ഷെയർ ചെയ്യുകയുണ്ടായി. ഇന്നത്തെ അധ്യായം എന്ന് പറയുന്നത് ക്ഷേത്രത്തിൽ നിന്ന് നമ്മൾ കൊണ്ടുവരുന്ന പ്രസാദം അത് എന്ത് ചെയ്യണം ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് ഭഗവാനെ അർപ്പിക്കുന്ന അല്ലെങ്കിൽ ഭഗവാൻ ചാർത്തുന്ന കാര്യങ്ങളാണ് നമുക്ക് പ്രസാദം ആയിട്ട് തരുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.