പൈൽസ് അഥവാ മൂലക്കുരു മലദ്വാരത്തെ ബാധിക്കുന്ന രോഗമാണോ?. ഇതുമൂലം അസ്വസ്ഥതകൾ അനുഭവിക്കുന്നവർ നിരവധിയുണ്ട് പൈൽസ് രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്താണ് ഈ രോഗത്തിന് കാരണം ഒരു ശരീരഭാഗത്തെ രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണമെങ്കിൽ ആ ശരീര ഭാഗം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും ഉപയോഗം എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടാതെ ഒരേ രോഗത്തിന് പലതരം.
മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ കാലത്ത് രോഗത്തിന്റെ പ്രത്യേകതകളെയും വ്യത്യസ്ത ചികിത്സാരീതികളുടെ ഗുണദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സ തിരഞ്ഞെടുക്കാൻ കഴിയൂ. ഇത്തരം കാര്യങ്ങൾ എല്ലാം കൂടി പറഞ്ഞു തരാൻ ആകില്ല. അതുകൊണ്ടാണ് കുറച്ച് സമയം എടുത്താണെങ്കിലും വിശദമായി പറഞ്ഞു തരാൻ ശ്രമിക്കുന്നത്. സമയമുള്ളതനുസരിച്ച് കാണാനും മനസ്സിലാക്കാനും ശ്രമിക്കുക.
ആദ്യമായിട്ട് മലദ്വാരം ഫംഗ്ഷൻ എന്താണ് അത് എങ്ങനെഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ വായ മുതല് മലദ്വാരം വരെ എത്തിനിൽക്കുന്ന ഒരു കുഴലാണ് എന്ന് പറയാം. ദഹന വ്യവസ്ഥ എന്ന് പറയാം. വായയിൽ തുടങ്ങി മലദ്വാരത്തിലാണ് അവസാനിക്കുന്നത്. മലദ്വാരത്തിന്റെ മുകളിലുള്ള ഭാഗത്തെ പറയുന്നതാണ് Rectum എന്നു പറയുന്നത്. Rectum ത്തിലാണ് നമ്മളുടെ വേസ്റ്റ് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം.
എല്ലാം ഡൈജസ്റ്റ് ചെയ്ത് അതിനകത്ത് വേണ്ടതെല്ലാം എടുത്ത് നമ്മുടെ പോഷകങ്ങൾ എല്ലാം എടുത്തതിനു ശേഷം Rectum ത്തിൽ കൊണ്ട് സ്റ്റോർ ചെയ്യും എന്നിട്ട് അവിടെ കുറച്ച് ആയിക്കഴിയുമ്പോൾ നമുക്കൊരു ഫീലിംഗ് വരും നമുക്ക് അത് പാസ് ചെയ്യണം അല്ലെങ്കിൽ നമുക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് ഫീൽ വരുമ്പോഴാണ് നമ്മൾ ടോയ്ലറ്റിൽ പോകുന്നതും മോഷൻ നടക്കുന്നതും.കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവൻ കാണുക.