ശനിദേവന്റെ അനുഗ്രഹത്താൽ കുതിച്ചുയരുന്ന നക്ഷത്രക്കാർ..

ശനി ദേവൻ സന്തോഷത്തിന് നാളുകൾ തരുന്ന കുറച്ചു നക്ഷത്ര ജാതകം. ആദ്യം കൈപ്പും കണ്ണീരും പിന്നീട് മധുരത്തിന്റെ മന്ദഹാസം എന്ന് പറയുന്നതുപോലെ ശനി നിങ്ങൾക്ക് വളരെയധികം സന്തോഷവും ദിനങ്ങൾ തരുന്ന സമയം വരവായി. ഇനി സുഖത്തിനേയും സന്തോഷത്തിനേയും നാളുകൾ ധനം കൊതിച്ചു വരുന്നതിനും വളരെയധികം നേട്ടങ്ങൾ വരികയും ചെയ്യുന്ന സമയമാണ്.ഏതൊക്കെ നക്ഷത്ര ജാധാർ കാർഡ് ഇത്തരത്തിൽ വളരെയധികം ഭാഗ്യ കടാക്ഷങ്ങൾ ലഭ്യമാകുന്നത് എന്ന് നോക്കാം.

   

ശനി നൽകുന്ന ഫലങ്ങൾ സ്ഥായി ആയിരിക്കും എന്നാണ് ആചാര്യന്മാർ പറയപ്പെടുന്നത് ആദ്യം കൈപ്പും കണ്ണീരവും പിന്നീട് മധുരവും മന്ദഹാസവും എന്നാണ്. കൂടാതെ ക്ഷമയും സഹിഷ്ണുതയും പഠിപ്പിക്കുന്ന ഒരു ഗുരുനാഥൻ കൂടിയാണ് ശനി പറയപ്പെടുന്ന കാരണം ശനി ഭഗവാൻ നമ്മുടെ ചിന്തയും പ്രവർത്തിയും അനുസരിച്ചായിരിക്കും കൂടുതൽ നമുക്ക് നല്ല ഫലങ്ങൾ നൽകുന്നത് ശനിദോഷം അനുഭവിക്കുന്ന കാലഘട്ടത്തിൽ നല്ല ചിന്തയും നല്ല പ്രവർത്തികളും ചെയ്യുന്നവർക്ക് ദോഷനുഭവങ്ങളുടെ കാഠിന്യം കുറയുകയും.

നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് കഴിയുന്നതായിരിക്കും.സർവ്വവിധ ഭാഗ്യവുംഈശ്വര കടാക്ഷങ്ങളും അനുകൂലമായി വരുന്ന ദിവസം ആയിരിക്കും.ഈശ്വരാനുഗ്രഹത്തിന്റെയും നല്ല ദിവസങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് സാധ്യമാകും.അതുപോലെ ശനിയുടെ രാജ്യം വളരെയധികം പ്രാധാന്യത്തോടുകൂടിയാണ് എല്ലാവരും നോക്കിക്കാണുന്നത്.ശനി ഇപ്പോൾ മകരം രാശിയിൽ വക്രഗതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് സമയം ഒക്ടോബർ 23 മുതൽ ശനിയുടെ സഞ്ചാരത്തിൽ മാറ്റം വരികയും അതായത് ശനി സഞ്ചരിക്കാൻ തുടങ്ങുകയും കുറച്ചു നക്ഷത്ര ജാതകർക്ക് പല സൗഭാഗ്യങ്ങളും വന്നു നിറയുന്നതായിരിക്കും. ഈ മാറ്റം 12 രാശിക്കാരെ ബാധിക്കുന്നതിനും ചില രാശിക്കാർക്ക് ഗുണഫലങ്ങൾ ലഭ്യമാകുന്നതിനും എന്നാൽ മറ്റു ചില രാശിക്കാർക്ക് മോശ ഫലങ്ങൾ ലഭ്യമാവുകയും ചെയ്യും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *