പലതരത്തിലുള്ള മീറ്റുകളും ഫിഷുകളും നാം കറിവെച്ച് കഴിക്കുന്നവരാണ്. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം സമൃദ്ധിയായി തന്നെ ലഭിക്കുന്നതിനാൽ കുറെയധികം മീറ്റും ഫിഷും എല്ലാം നാം വീട്ടിൽ സ്റ്റോർ ചെയ്യാറുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ മീനും ഇറച്ചിയും എല്ലാം ഉണക്കിയിട്ടാണ് സൂക്ഷിച്ചു വെച്ചിരുന്നത്. ആദ്യകാലങ്ങളിൽ ഫ്രിഡ്ജ് ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ ഇറച്ചിയും മീനും വേവിച്ചു ഉണക്കിവച്ച് സൂക്ഷിച്ചു ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇന്ന് സുലഭമായി തന്നെ എല്ലാ വീടുകളിലും ഫ്രിഡ്ജ് ഉള്ളതിനാൽ ഒട്ടുമിക്ക ആളുകളും ധാരാളമായി ഇറച്ചിയും മീനും എല്ലാം വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഒന്ന് രണ്ട് ദിവസത്തിനകം എടുത്തു ഉപയോഗിക്കാനാണ് ഇറച്ചിയും മീനും എല്ലാം വാങ്ങിക്കുന്നതെങ്കിൽ അത് അതേപോലെ തന്നെ ഫ്രീസറിൽ കേറ്റി വെച്ചാൽ മതിയാകും.
എന്നാൽ കുറച്ചധികം ദിവസം കഴിഞ്ഞതിനുശേഷം ആണ് ഇവ ഉപയോഗിക്കുന്നത് എങ്കിൽ അതേപോലെ ഫ്രീസറിൽ കേറ്റി വയ്ക്കുകയാണെങ്കിൽ അതിൽ ടേസ്റ്റ് വ്യത്യാസം ഉണ്ടാവുന്നതാണ്. അത്തരത്തിൽ ഒരുതരത്തിലുള്ള ടേസ്റ്റ് വ്യത്യാസം ഇല്ലാതെ എത്ര നാൾ വേണമെങ്കിലും ഇറച്ചിയും മീനും സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡി ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന ഒരു റെമഡിയാണ് ഇത്.
അതുപോലെ തന്നെ വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ഒരു റെമഡി കൂടിയാണ് ഇത്. ഇതിനായി ഇറച്ചിയും മീനും എല്ലാം കഴുകി ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഈ പാത്രത്തിൽ ഇറച്ചി മൂടി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം അടച്ച് ഫ്രീസറിൽ നമുക്ക് സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.