നഖത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നത് പലപ്പോഴും കുഴിനഖം എന്ന പ്രശ്നമാണ്. നഖത്തിൽ ബാധിക്കുന്ന ഫംഗസ് ആണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. നഖത്തിന് താഴെയുള്ള വിരലിന്റെ അടിഭാഗത്തെയാണ് ഇത് ബാധിക്കുന്നത് ഇത് കൂടുതൽ ആകുമ്പോൾ നഖങ്ങളിൽ മഞ്ഞനിറവും നഖത്തിന്റെ വശങ്ങളിൽ വേദനയും ഉണ്ടാകുന്നു. ചികിത്സിച്ചില്ലെങ്കിൽ നഖം കൊഴിഞ്ഞു പോകുന്നതിനും അവിടെ വികൃതമാകുന്നതിനും ഇത് കാരണമാകുന്നു. കുഴിനഖത്തിനെ പെട്ടെന്ന് ഇല്ലാതാക്കുന്നവരും.
നഖത്തിന്റെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിനും സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്. അതിനെക്കുറിച്ച് നമുക്ക് നോക്കാം. വിനാഗിരിയിൽ അല്പം വെള്ളം ഒഴിച്ച് അതിൽ കാൽമുക്കി അര മണിക്കൂറോളം വയ്ക്കുക ഇത് പൂപ്പൽ ബാധ എന്ന അവസ്ഥയ്ക്ക് പരിഹാരം നൽകി നഖത്തിന് ആരോഗ്യവും തിളക്കവും നിറവും നൽകുന്നു. ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇത്. ആപ്പിൾ സിഡാർ വിനിഗറിൽ തുല്യ അളവിൽ വെള്ളം ചേർത്ത് ഇതിൽ കാൽ മുക്കി വയ്ക്കണം.
ഇത് പൂപ്പൽ ബാധയ്ക്ക് പരിഹാരം നൽകാൻ സഹായിക്കുന്നു. ഇതിനായി തണുത്ത വെള്ളം ചൂടുവെള്ളവും നമുക്ക് ഉപയോഗിക്കാവുന്നതാണ് ഒരു ദിവസവും ചെയ്താൽ വെറും ഒരാഴ്ച കൊണ്ട് തന്നെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാവുന്നതാണ്. കുഴിനഖം വിരലിൽ പുരട്ടി എന്തൊരു ബാൻഡേർഡ് വെച്ച് കെട്ടിവയ്ക്കുക.
അതിനുശേഷം രാവിലെ ഇത് എടുത്തു കളയാം ഒന്ന് കാണാൻ ഉപ്പുവെള്ളം എടുത്ത് അതിൽ കാൽമുക്കി വെക്കുക ഇത് അര മണിക്കൂർ ശേഷം കളയാം. മാത്രമല്ല നഖം വെട്ടി വൃത്തിയാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഫംഗസിനെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.