ഈയൊരു ട്രിക്ക് പ്രയോഗിച്ചാൽ മതി ഗ്യാസ് സിലിണ്ടർ പെട്ടെന്ന് ഒന്നും കാലിയാകില്ല.

വളരെയധികം ഉപകാരപ്രദമായിട്ടുള്ള കുറെ ഇനം ടിപ്സുകൾ നാം നിത്യജീവിതത്തിൽ പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ചില കിച്ചൺ ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഇവ ഓരോന്നും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നവ തന്നെയാണ്. ഒട്ടുമിക്ക വീടുകളിലും പലതരത്തിലുള്ള കത്തികൾ കിച്ചണിൽ ഉപയോഗിക്കാറുണ്ട്. ഇവ പലവട്ടം അടുപ്പിച്ച് ഉപയോഗിക്കുന്നത് വഴി ഇവയുടെ മൂർച്ച പെട്ടെന്ന് നഷ്ടപ്പെട്ട് പോകുന്നു.

   

ഇത്തരം സാഹചര്യങ്ങളിൽ ഏതൊരു കത്തിയുടെയും മൂർച്ച കൂട്ടുന്നതിന് വേണ്ടി നമുക്ക് ഒരു ട്രിക്ക് പ്രയോഗിക്കാവുന്നതാണ്. ഇതിനായി ഉപ്പും വൈറ്റ് ടൂത്ത്പേസ്റ്റ് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഇത് കത്തിയുടെ അടിവശത്ത് നല്ലവണ്ണം പുരട്ടി കൊടുത്തതിനുശേഷം ഒരു സെറാമിക് കപ്പിന്റെ പുറoവശത്ത് ഉരച്ചു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കത്തിയുടെ മൂർച്ച ഇരട്ടിയായി വർധിക്കുന്നതാണ്.

അതുമാത്രമല്ല കത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ അഴുക്കുകളും കറകളും പെട്ടെന്ന് തന്നെ നീക്കം ചെയ്യപ്പെടുന്നു. അതുപോലെ തന്നെ അരിയും ഗോതമ്പും എല്ലാം ധാരാളം വീട്ടിൽ സൂക്ഷിക്കുമ്പോൾ പലപ്പോഴും അതിൽ പ്രാണികളും ചെള്ളുകളും കയറുന്നത് പതിവാണ്. ഇത്തരത്തിൽ പ്രാണികളും ചെള്ളുകളും വന്ന് നിറയുമ്പോൾ അത് പെട്ടെന്ന് തന്നെ കേടായി പോകുന്നു. ഇനി അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ഈയൊരു വിദ്യ പ്രയോഗിക്കാവുന്നതാണ്.

ഇതിനായി ഒരു ടിഷ്യുവിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും പൊതിഞ്ഞു വെച്ചാൽ മതി. ഒരുത്തരി പ്രാണിയോ ചെള്ള് വരികയെ ഇല്ല. അതുപോലെ തന്നെ വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ഗ്യാസ് ലാഭിക്കുക എന്നുള്ളത്. എത്രതന്നെ ശ്രമിച്ചാലും ഗ്യാസ് ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.