ഗണപതി ഭഗവാന്റെ അനുഗ്രഹത്താൽ ഉയർന്നുവരുന്ന നക്ഷത്രക്കാർ.

മറ്റൊരു സങ്കടഹാര ചതുർത്തി കൂടി അടുത്ത് വന്നിരിക്കുകയാണ്. ഓരോരുത്തരുടെയും ജീവിതത്തിലെ പല തരത്തിലുള്ള സങ്കടങ്ങളും തുടച്ചുനീക്കുന്ന ഒരു സുദിനമാണ് സംഘടഹാര ചതുർത്തി. മഹാവിഷ്ണു ഭഗവാന്റെയും ഗണപതി ഭഗവാന്റെയും അനുഗ്രഹങ്ങൾ ഏറ്റവുമധികം ഭൂമിയിൽ വന്നു പതിക്കുന്ന ഒരു ദിവസമാണ് ഇത്. ഏതൊക്കെ സംങ്കടളാണ് ജീവിതത്തിൽ ഉള്ളത് എങ്കിൽ അതെല്ലാം തുടച്ചുനീക്കപ്പെടുന്ന ഒരു ദിവസം കൂടിയാണ് ഇത്. ഈയൊരു ദിവസം ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങളാണ് ഉണ്ടാകുന്നത്.

   

അവർ വളരെ നാളായി ആഗ്രഹിച്ച നല്ല സമയമാണ് ഈ ചതുർത്തികളുടെ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. സകലത്തരത്തിലുള്ള സങ്കടങ്ങളും ദുരിതങ്ങളും നഷ്ടങ്ങളും ഇവർക്ക് ഇവരുടെ ജീവിതത്തിൽ നിന്ന് മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള ഭാഗ്യമാണ് ഇവർക്ക് ഉണ്ടാകുന്നത്. അതിനാൽ തന്നെ ജൂൺ 25 തീയതി സങ്കട ഹാര ചതുർത്തിക്കുശേഷം ഉയർന്നുവരുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഏകദേശം ഒമ്പതോളം നക്ഷത്രങ്ങൾക്കാണ് ഇത്തരത്തിലുള്ള നേട്ടം ഉണ്ടാകുന്നത്. ഇവർക്ക് ഗജകേസരി യോഗവും രാജയോഗവും ആണ് ഉണ്ടാകുന്നത്. ഇവരുടെ ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും സൗഭാഗ്യങ്ങളും വന്നു നിറയുന്നു. ഇവർ ഈ ദിവസങ്ങളിൽ പ്രത്യേകിച്ച് മഹാവിഷ്ണു ഭഗവാനോടും ഗണപതി ഭഗവാനോടും പ്രാർത്ഥിക്കുന്നത് വളരെയധികം ഉത്തമം ആകുന്നു. ഇവരുടെ തൊഴിൽപരം ആയിട്ടുണ്ടായിരുന്ന ബുദ്ധിമുട്ടുകളും വിദ്യാഭ്യാസപരമായി ഇവർ നേരിടുന്ന പല പ്രശ്നങ്ങളും എല്ലാം ഇവരിൽനിന്ന് അകന്നു പോകുകയാണ്.

ഇവർ ചതുർത്തി ദിവസത്തിൽ ചന്ദ്രദോയസമയത്ത് ഗണപതി ഭഗവാനെയും വിഷ്ണു ഭഗവാനെയും തൊഴേണ്ടതാണ്. ഇത് ഒത്തിരി നേട്ടങ്ങളാണ് ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. അത്തരത്തിൽ ഉയർന്നുവരുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രമാണ് കാർത്തിക നക്ഷത്രം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.