ബാത്റൂമിൽ വളരെയധികം പ്രയോജനകരമാകുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.ആദ്യമായി പറയുന്നത് ബാത്റൂമിലെ വോൾട്ടൈലും ഫ്ലോർ അതുപോലെതന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ചാണ്. ഇതിനായിട്ട് ഇവിടെ ഒരു സൊല്യൂഷൻ ആണ് ഉപയോഗിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ചെളിയും കരയും നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ നമുക്ക് തയ്യാറാക്കി എടുക്കാം.
ഇതിനായി ഒരു ബൗളിൽ അരക്കപ്പ് വെള്ളമാണ് എടുക്കുക അതിലേക്ക് വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം അതിലേക്ക് അൽപം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക അതുപോലെ തന്നെ ഏതെങ്കിലും പാത്രം കഴുകുന്ന ഡിഷ് ആണ് ചേർത്ത് കൊടുക്കേണ്ടത് അല്ലെങ്കിൽ ചേർത്തു കൊടുത്താലും മതിയാകും ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
അതിനുശേഷം ഇതൊരു സ്പ്രേ ബോട്ടിൽ ആക്കി എടുക്കുക.ഇനി നമുക്ക് ക്ലീൻ ചെയ്യേണ്ട ഭാഗത്ത് നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുത്തതിനു ശേഷം ജസ്റ്റ് ഒരു സ്പോഞ്ച് ഉപയോഗിച്ച് മാറ്റിയാൽ തന്നെ നമുക്ക് നല്ലൊരു ഭംഗി കാണാൻ പറ്റും ഫ്ലോറിലെയും ചെളിയും എല്ലാം നീക്കം ചെയ്ത് നല്ല ഭംഗിയിൽ ഇരിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.എത്ര കറയും ജലീം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
വളരെ പെട്ടെന്ന് തന്നെ അഴുക്ക് നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ ബാത്റൂമിലെ ബക്കറ്റും കപ്പും എല്ലാം വഴി വഴുപ്പും അതുപോലെത്തന്നെ ചെളിയും പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സാഹചര്യങ്ങളിൽ ക്ലീൻ ചെയ്തിരിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.