കിലോ കണക്കിന് ഇഞ്ചിയും വെളുത്തുള്ളിയും നിമിഷം നേരം അതിനുള്ളിൽ ക്ലീൻ ചെയ്ത് എടുക്കാം…

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കേടുകൂടാതെ മാസങ്ങളോളം നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും . എങ്ങനെ സൂക്ഷിക്കുന്നത് പലതരത്തിൽ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ജോലിക്കാരെ സംബന്ധിച്ചിടത്തോളം ജോലിക്ക് രാവിലെ ജോലിഭാരം കുറയ്ക്കുന്നതിന് ഇത്തരം കാര്യങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതുപോലെ തന്നെ നമ്മുടെ വീട്ടിൽ ചെലവ് നോക്കുമ്പോഴും നമുക്ക് ഇഞ്ചിയും വെളുത്തുള്ളിയും എനിക്ക് വില കുറവുള്ളപ്പോൾ.

നമുക്ക് വാങ്ങി ഈ രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇന്നത്തെ കാലഘട്ടത്തിൽ എപ്പോഴാണ് സംഭവിക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല.ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ലഭിക്കുന്ന സാഹചര്യങ്ങളിൽ നമുക്ക് ഈയൊരു മാർഗ്ഗത്തിലൂടെ ഇവ നല്ല രീതിയില് സ്റ്റോർ ചെയ്തു വയ്ക്കുന്നതിലൂടെ നമുക്ക് ഉടൻതന്നെ ബുദ്ധിമുട്ടില്ലാതെ നല്ല രീതിയില് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.

വെളുത്തുള്ളി എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.ഇതിനായി വെളുത്തുള്ളിയുടെ രണ്ട് സൈഡും ആദ്യം തന്നെ കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്.ഇങ്ങനെ കട്ട് ചെയ്തെടുക്കുമ്പോഴാണ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തൊലി കളയുന്നതിന് സാധിക്കുക.ശേഷം നമുക്ക് കൈവച്ച് ആയി ഇത് അടർത്തി എടുക്കും അതിനു ശേഷം വെളുത്തുള്ളി ഒരു വലിയ ബൗളിലേക്ക് മാറ്റിക്കൊടുക്കുക.

നല്ല കുഴിയുള്ള ഒരു ബൗളിലേക്ക് മാറ്റികൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം അതിലേക്ക് ചെറിയ ചൂടുവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്.തിളച്ച വെള്ളംഒരിക്കലും ഒഴിക്കരുത് നേരിയ ചൂടുള്ള വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. അതിനുശേഷം കുറച്ച് സമയം റസ്റ്റ് ചെയ്താൽ വെക്കേണ്ടതാണ് അതുകഴിഞ്ഞ് നോക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക്തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.