സ്ത്രീയും പുരുഷനും ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് മുഖകാന്തി വർധിപ്പിക്കുക എന്നുള്ളത്. ആദ്യകാലങ്ങളിൽ സ്ത്രീകൾ മാത്രമാണ് മുഖ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ പുരുഷനും ആരും ഒട്ടും പിന്നിൽ അല്ല നിൽക്കുന്നത്. മുഖത്തുണ്ടാകുന്ന ഏതൊരു പാടും അഴുക്കും കരിവാളിപ്പും എല്ലാം പെട്ടെന്ന് തന്നെ നീക്കം ചെയ്യാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.
അതിനുവേണ്ടി ഒട്ടനവധി പ്രോഡക്ടുകൾ ആണ് നാം വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവയെല്ലാം വാങ്ങി ഉപയോഗിക്കുമ്പോൾ അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന കോശങ്ങളെ നശിപ്പിക്കുകയും മുഖകാന്തി കുറയ്ക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള പ്രൊഡക്ടുകൾക്ക് വളരെയധികം സൈഡ് എഫക്റ്റും ഉണ്ട്.
ഇത്തരം സാഹചര്യങ്ങളിൽചർമ്മത്തിൽ ഉണ്ടാകുന്ന കറുപ്പും കരിവാളിപ്പും അഴുക്കുകളും എല്ലാം നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു നാച്ചുറൽ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി നാം വലിച്ചെറിഞ്ഞു കളയുന്ന ഈ ഒരു തൊലി മാത്രം മതിയാകും. നമ്മുടെ വീടുകളിൽ നാം എപ്പോഴും കഴിച്ചതിനുശേഷം വലിച്ചെറിഞ്ഞു കളയുന്ന ഒന്നാണ് പഴത്തൊലി. ഈ പഴത്തൊലി മാത്രം മതി ചർമ്മത്ത് ഉണ്ടാകുന്ന ഏതൊരു ബുദ്ധിമുട്ടിനെയും ഇല്ലാതാക്കാൻ. ഇതിനായി ഏത് പഴത്തിന്റെ തൊലി ആയാലും അതെടുത്ത് നമ്മുടെ മുഖത്ത് ഒന്ന് റബ്ബ് ചെയ്താൽ മതി.
ഇങ്ങനെ ചെയ്യുമ്പോൾ കറുപ്പും കരുവാളിപ്പും അഴുക്കുകളും നീങ്ങി കിട്ടുന്നതാണ്. ഈ പഴത്തൊലിയുടെ ഉള്ളിലേക്ക് അല്പം പഞ്ചസാരയോ അരിപ്പൊടിയോ ചേർത്ത് ക്ലബ്ബ് ചെയ്യുകയാണെങ്കിൽ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന എല്ലാ നിർജീവ കോശങ്ങൾ നശിക്കുകയും നിറം വർധിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.