ഉപയോഗിച്ച് കളയുന്ന ഇതൊന്നു മതി ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ. കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ നാം ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ് പെട്ടെന്ന് തീർന്നു പോകുക എന്നുള്ളത്. ഉപയോഗിക്കാൻ വളരെ എളുപ്പമായതിനാൽ തന്നെ എല്ലാ വാചകങ്ങളും ഇന്ന് ഗ്യാസിന്മേലാണ് നാം ചെയ്യുന്നത്. ഇന്നത്തെ സമൂഹത്തിൽ നാമമാത്രമായി തന്നെ മാറി കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ ഗ്യാസ് അടുപ്പ് കൂടുതലായി ഉപയോഗിക്കുന്നതിനാൽ തന്നെ വളരെ വില കൊടുത്തുകൊണ്ട് ഗ്യാസ് ഇടയ്ക്കിടയ്ക്ക് വേടിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.

   

എന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു മാസം തീരുന്ന ഗ്യാസ് മൂന്ന് നാല് മാസം വരെ നമുക്ക് കത്തിക്കാവുന്നതാണ്. അത്തരത്തിൽ ഗ്യാസ് എളുപ്പം തീരാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള കുറച്ചു റെമഡികളും കുറച്ച് കിച്ചൻ ടിപ്സുമാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ ഏറ്റവും ആദ്യത്തെ കിച്ചൻ ടിപ്സ് എന്ന് പറയുന്നത് പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്നതിന് വേണ്ടിയുള്ളതാണ്. വളരെയധികം ബുദ്ധിമുട്ടുകൾ കൊണ്ടാണ് നാം ഓരോരുത്തരും മുട്ടയുടെ തോട് കളഞ്ഞെടുക്കാറുള്ളത്.

എന്നാൽ ഇനി മുട്ടയുടെ തോട് കളയുന്നതിനുവേണ്ടി ബുദ്ധിമുട്ടേണ്ട ആവശ്യം വരുന്നില്ല. ഇതിനായി ഒരു വലിയ സെല്ലോടേപ്പ് മുട്ടയുടെ മുകളിൽ മുഴുവനായി ഒട്ടിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് മുട്ട മൂന്നാല് പ്രാവശ്യം താഴെ കുത്തിയതിനുശേഷം ആ തേപ്പ് ഊരിയെടുത്താൽ മുട്ടയുടെ എല്ലാ തോടും പെർഫെക്റ്റ് ആയി പോന്നു കിട്ടും.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പലപ്പോഴായി നാം ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങിക്കുമ്പോൾ കിട്ടുന്ന ഒന്നാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. ഇത്തരത്തിലുള്ള പാത്രങ്ങൾ നല്ലവണ്ണം കഴുകി പരത്തിയെടുത്തതിനുശേഷം ഗ്യാസ് അടുപ്പിന്റെ മുകളിൽ വെച്ചു കൊടുക്കേണ്ടതാണ്. പിന്നീട് അതിന്റെ കത്തുന്ന ഭാഗത്തിന്റെ ഭാഗം മുറിച്ചു കളയേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.