ഈയൊരു ട്രിക്ക് അറിഞ്ഞാൽ റേഷൻ അരി 50 രൂപയുടെ ചോറാക്കി മാറ്റാം.

നമ്മുടെ വീടുകളിൽ സുലഭമായി തന്നെയുള്ള ഒന്നാണ് പുഴുക്കലരി. റേഷൻ കടയിൽ നിന്ന് ധാരാളമായി തന്നെ പുഴുക്കലരി നമുക്ക് ലഭിക്കുന്നതാണ്. പൊതുവേ ഈ പുഴുക്കലരി നാം നമ്മുടെ വീടുകളിൽ ഉപയോഗിക്കാൻ മടി കാണിക്കുകയാണ് ചെയ്യാറുള്ളത്. രണ്ടും മൂന്നും നാലും രൂപയ്ക്ക് കിട്ടുന്ന ഈ പുഴുക്കലരിക്ക് പകരം നാൽപതും അമ്പതും രൂപ കൊടുത്തു അരി കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

റേഷൻ കടയിൽ നിന്നും കിട്ടുന്ന പുഴുക്കലരിക്ക് ഒരു മണമുള്ളതിനാൽ തന്നെ ആളുകൾ ആരും അത് ഉപയോഗിക്കാതെ കന്നുകാലികൾക്ക് ചോറും കഞ്ഞിയും എല്ലാം വെച്ചുകൊടുക്കുകയാണ് ചെയ്യാറുള്ളത്. ചിലർ ഈ റേഷൻ കടയിൽ നിന്ന് കിട്ടുന്ന പുഴുക്കലരി ഉപയോഗിച്ച് പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.

ഈ അരി ചോറായി ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് പെട്ടെന്ന് തന്നെ വെന്തുടയുകയും ഉടയുന്ന ചോറ് കഴിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ അത് വയ്ക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇനി റേഷൻ കടയിൽ നിന്ന് നമുക്ക് കിട്ടുന്ന ഈ അരി ആരും വെറുതെ കളയേണ്ട ആവശ്യമില്ല. ഈയൊരു സൂത്രം അറിയുകയാണെങ്കിൽ റേഷൻ കടയിൽ നിന്ന് കിട്ടുന്നതും രൂപയ്ക്കും നാം പഠിക്കുന്ന അരിയുടെ പോലെ ആക്കി തീർക്കാവുന്നതാണ്.

ഈ അരി പെട്ടെന്ന് വെന്തു കിട്ടും എന്നുള്ളതിനാൽ തന്നെ ഗ്യാസ് നമുക്ക് ധാരാളമായി സേവ് ചെയ്യാനും സാധിക്കുന്നതാണ്. അതുമാത്രമല്ല വളരെ പെട്ടെന്ന് തന്നെ ഈ അരി വെന്തു കിട്ടുന്നതിനാൽ തന്നെ നമുക്ക് സമയവും കൂടുതലായി തന്നെ ലാഭിക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.