കർക്കിടക വാവിന് മുൻപ് പല്ലികൾ കാണിച്ചുതരുന്ന ശുഭ ലക്ഷണങ്ങൾ.

പലതരത്തിലുള്ള ശാസ്ത്രങ്ങളാണ് നമുക്ക് മുൻപിൽ ഉള്ളത്. അതിൽ തന്നെ വളരെയധികം സത്യസന്ധം ആയിട്ടുള്ള ഒരു ശാസ്ത്രമാണ് ഗൗളിശാസ്ത്രം. ഈ ശാസ്ത്ര പ്രകാരം പല്ലികൾ പലതരത്തിലുള്ള സൂചനകൾ നമുക്ക് കാണിച്ചു തരാറുണ്ട്. അത്തരം സൂചനകൾ എല്ലാം നമ്മുടെ ജീവിതത്തിൽ അതേപോലെ തന്നെ നടന്നുകിട്ടാറുണ്ട്. ഈ കർക്കിടകത്തിൽ കർക്കിടകവാവ് അടുക്കുന്ന ദിവസങ്ങളിൽ പല്ലികൾ ചില ലക്ഷണങ്ങൾ വീടുകളിൽ കാണിക്കുന്നു.

ഇത്തരം ലക്ഷണങ്ങൾ വീടുകളിൽ കാണുകയാണെങ്കിൽ അത് പലതരത്തിലുള്ള നല്ല ഫലങ്ങളും ദോഷഫലങ്ങളും കൊണ്ടുവരുന്നതാണ്. അത്തരത്തിൽ കർക്കിടകവാവിന് മുമ്പ് പല്ലുകൾ കാണിച്ചുതരുന്ന ചില ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്. അതിൽ ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ദിവസവും വീടുകളിൽ രാവിലെയോ വൈകിട്ടോ നിലവിളക്ക് തെളിയിക്കുമ്പോൾ അവിടെ പല്ലികളെ കാണുക എന്നുള്ളതാണ്.

ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ എന്നും പല്ലികളെ കാണുകയാണെങ്കിൽ അതിൽപരം നല്ലൊരു ഭാഗ്യം മറ്റൊന്നും ഇല്ല എന്ന് നമുക്ക് പറയാനാകും. നമ്മുടെ പൂർവികരുടെ പ്രീതി ഏറ്റവുമധികം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ കർക്കിടക മാസത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ പല്ലികളെ ദിവസവും കാണുകയാണെങ്കിൽ പിതൃ പ്രീതി നമുക്ക് ഉണ്ട് എന്നുള്ളതാണ് അർത്ഥം. നമ്മുടെ പൂർവികരുടെ അനുഗ്രഹത്താൽ നമ്മുടെ ജീവിതത്തിൽ നാം വളരെ വലിയ നേട്ടങ്ങൾ സ്വന്തമാക്കും .

എന്നുള്ളതാണ് ഇതുകൊണ്ട് നാം അർത്ഥമാക്കേണ്ടത്. അതുപോലെതന്നെ മറ്റൊരു ലക്ഷണം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ മുൻപന്തിയിൽ ഉള്ള തുളസിത്തറയിൽ രാവിലെയോ വൈകിട്ടോ പല്ലികളെ സ്ഥിരമായി കാണുന്നത്. ഇങ്ങനെ കാണുന്നത് നമ്മുടെ പാപങ്ങൾ എന്നെന്നേക്കുമായി നീങ്ങി പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.