ഈയൊരു ട്രിക്ക് അറിഞ്ഞാൽ തറ തുടയ്ക്കാൻ തുണിയും മോപ്പും സ്റ്റിക്കും വേണ്ട.

നമ്മുടെ വീടുകളിൽ നാം ദിവസവും ചെയ്യുന്ന ഒരു ജോലിയാണ് ഫ്ലോർ ക്ലീൻ ചെയ്യുക എന്നുള്ളത്. ടൈലറ്റ് ഓഫ് ഫ്ലോർ ആയാലും സിമന്റ് ചാന്ത് കൊണ്ടുള്ള ഫ്ലോർ ആയാലും മറ്റെന്തു കൊണ്ടുള്ള ഫ്ലോർ ആയാലും ദിവസവും നാം ആ ഫ്ലോറ് അടിച്ചു വാരി തുടച്ച് വൃത്തിയാക്കാറുണ്ട്. ഇത്തരത്തിൽ തുടക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള ഇന്ന് ഉപയോഗിക്കുന്നു.

ആദ്യകാലങ്ങളിൽ തുണികൊണ്ട് കുനിഞ്ഞിരുന്ന് തുടച്ചിരുന്ന സ്ഥാനത്ത് ഇന്ന് പലതരത്തിലുള്ള മോപ്പുകൾ ഉപയോഗിച്ചിട്ടാണ് നാം നിലത്തുടക്കാറുള്ളത്. വെള്ളം കൈകൊണ്ട് പിഴിയുന്നമോപ്പ് വെള്ളം തനിയെ പിഴിഞ്ഞു കിട്ടുന്ന മോപ്പ് എന്നിങ്ങനെ പലതരത്തിലെ പല വെറൈറ്റി ആയിട്ടുള്ള മോപ്പുകളാണ് ഇന്ന് നമുക്ക് ചുറ്റുപാടും കാണാൻ സാധിക്കുന്നത്.

ഇവയെല്ലാം നാം വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നതാണ്. എന്നാൽ ഇത്തരത്തിൽ വളരെ വില കൊടുത്തുകൊണ്ട് മോപ്പുകൾ വാങ്ങുമ്പോൾ ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ മാസം കഴിഞ്ഞാൽ അത് കേടായി പോകുകയും പിന്നീട് മറ്റൊന്ന് വാങ്ങിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണ്. അതുമാത്രമല്ല ഈ മാപ്പ് ഉപയോഗിച്ച് ഒരു ചെറിയ സ്ഥലം മാത്രം തുടച്ചെടുക്കുക എന്ന് പറഞ്ഞത് അല്പം ബുദ്ധിമുട്ടുള്ള കാര്യം കൂടിയാണ്.

എന്നാൽ ഇനി ഈ മോപ്പ് ഉപയോഗിക്കാതെ തന്നെ നമ്മുടെ വീടും മുഴുവൻ നമുക്ക് തുടച്ചു വൃത്തിയാക്കാവുന്നതാണ്. ഒരു മോപ്പും സ്റ്റിക്കും തുണിയും ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ വീടിന്റെ മുക്കും മൂലയും തുടച്ചു വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ പറയുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.