പഴയ കൊതുക് ബാറ്റ് ഉണ്ടെങ്കിൽ ഇക്കാര്യം ചെയ്താൽ ഞെട്ടിക്കും റിസൾട്ട്…

ഇന്ന് നമ്മുടെ ഒട്ടുമിക്ക വീടുകളിൽ ലഭ്യമാകുന്നു എന്ന് തന്നെ കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ അത് കേടു വരുന്നതായിരിക്കും ഇത്തരത്തിൽ കേടുപയോഗിച്ച് വലിച്ചെറിഞ്ഞു കളയുന്ന കൊതുകൈ ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ ടിപ്സ് തയ്യാറാക്കി എടുക്കാം. അതായത് കേടായ കൊതുക് ഉപയോഗിച്ച് നമുക്ക് സ്വീകരിക്കാവുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം സ്വീകരിക്കുക.

ആണെങ്കിൽ നമുക്ക് കൊതുക് വലിച്ചറിഞ്ഞ് കളയേണ്ട നമുക്ക് നല്ല രീതിയിൽ തന്നെ നമുക്ക് നല്ല ക്രാഫ്റ്റ് ആയി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും എല്ലാവർക്കും വളരെയധികം ഞെട്ടിക്കുന്ന ഒരു റിസൾട്ട് ലഭിക്കുക. എല്ലാവർക്കും എളുപ്പത്തിൽ സ്വീകരിക്കാവുന്ന കിടിലൻ മാർഗം തന്നെയിരിക്കും വളരെ എളുപ്പത്തിൽ തന്നെ ഒരു കാര്യം നമുക്ക് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും അതിനായിട്ട്.

നമുക്കൊരു സിൽവർ കളറിലുള്ള ഒരു പേപ്പര്‍ എടുക്കുന്നത് അല്പം കട്ടിയുള്ള പേപ്പർ ആണ് എടുക്കുന്നത് നമുക്ക് ചാർട്ട് എടുക്കാം അതുപോലെ തന്നെ എ ഫോർ സൈസിൽ ഉള്ള പേപ്പറുകളും ഇത് തയ്യാറാക്കുന്ന സാധിക്കും.അതുപോലെതന്നെ നമുക്ക് കുട്ടികളുടെ ചിത്രങ്ങൾ ഉള്ള ഭാഗവും എടുക്കാവുന്നതാണ്.ഇനി നമുക്ക് ഈ പേപ്പർ കൊതുക് ബാറ്റിൽ വച്ചു നമുക്ക് ബാറ്റിന്റെ അടയാളത്തിൽ നമുക്ക് ചെയ്തെടുക്കാവുന്നതാണ്.

ഇനി നമുക്ക് പേപ്പർ കട്ട് ചെയ്തതിനു ശേഷം അതിലേക്ക് ഒട്ടിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടതും നമുക്ക് ഗ്ലൂ ഗൺ അല്ലെങ്കിൽ ഫെവിക്കോൾ ഉപയോഗിച്ച് നമുക്ക് നല്ല രീതിയില് ഒട്ടിച്ചു കൊടുക്കാവുന്നതാണ. ഇനി ബാറ്റെറിനെ പിടുത്തം പിടിക്കുന്ന ഭാഗത്ത് നമുക്ക് ഒരു ലൈസ് ഉപയോഗിച്ച് നല്ല രീതിയിലൊക്കെ അവർ ചെയ്തുകൊടുക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.