യുവതികളിലും യുവാക്കളിലും പ്രത്യേകിച്ച് ടീനേജുകാരിൽ ഒക്കെ പ്രത്യേകിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് മുഖക്കുരു എന്ന് പറയുന്നത്. ചില ആളുകളിലെ ശക്തമായ വലിയ വലിയ കുരു കൊഴുപ്പു നിറഞ്ഞ അല്ലെങ്കിൽ മുഖം വൃത്തികേടാവുന്ന രീതിയിൽ കാഴ്ചയിൽ തന്നെ തോന്നുന്ന രീതിയിലൊക്കെ പല രീതിയിൽ പല ആളുകളിലേക്ക് കുരുകൾ മുഖക്കുരുകൾ പ്രയാസം ഉണ്ടാക്കാറുണ്ട്. വലിയൊരു സൗന്ദര്യം പ്രശ്നമായിട്ട് തന്നെ പല ആളുകൾക്കും അത് മാറാറുണ്ട് ചികിത്സ എന്താണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പങ്കുവെക്കുന്നത്.
ഏറ്റവും പ്രധാനമായിട്ട് ഒന്നുള്ളത് നമ്മുടെ മുഖം വൃത്തിയായിട്ട് സൂക്ഷിക്കുക എന്നുള്ള തന്നെയാണ് മുഖക്കുരു വരാതിരിക്കാൻ വേണ്ടിയിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട ചില ആളുകൾ ഓയിലി സ്കിൻ ഉണ്ടാവും ധാരാളം എണ്ണമയം അടങ്ങിയ ഒരു സ്കിൻ പോലെയുള്ള ആളുകൾ ഉണ്ടാകും അത്തരം ആളുകളിലൊക്കെ കുരു വരാനുള്ള സാധ്യത മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പിന്നീട് ചില സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിതമായ ഉപയോഗം ചില ആളുകളെ അമിതമായി മാർക്കറ്റിൽ നിന്ന് കിട്ടുന്നതും ആളുകൾ പറയുന്നതും തരുന്നതും ആയിട്ടുള്ള പല സൗന്ദര്യം വർദ്ധക വസ്തുക്കളും എന്നുള്ള പല രീതിയില് മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള പല ക്രീമുകളും തേക്കുന്നത് അതുപോലെ കൃത്യമായി കഴുകി കളയേണ്ട സമയത്ത്.
കഴുകി കളയാതെ.ഉപയോഗിക്കേണ്ട സമയത്തു കൃത്യമായി ഉപയോഗിക്കാതിരിക്കുന്നത്. ഒക്കെ ഇത്തരം രോഗാവസ്ഥകൾ വരാനുള്ള കാരണമാകുന്നു. ഷേവിങ് ബ്ലേഡുകൾ ഉപയോഗിച്ച് തന്നെ ഉപയോഗിക്കാതിരിക്കുക അതുതന്നെ കഴുകി ഉപയോഗിക്കാതിരിക്കുക. ഉത്തരം കാര്യങ്ങളൊക്കെ മുഖക്കുരു വരുന്നതിന് കാരണമാകാറുണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.