ഫാറ്റി ലിവർ – ലിവറിനടിയിൽ കൊഴുപ്പ് അടിയുക എന്നുള്ളത് ഇന്ന് നമ്മുടെ ജീവിതരീതിയിൽ സാർവ സാധാരണമാണ്. പലരും ഇത് വരുമ്പോൾ ചോദിക്കാറുണ്ട് എന്താണ് എന്നോ മദ്യപാനം എന്താണെന്ന് എനിക്കറിയില്ല എന്നിട്ടും എങ്ങനെയാണ് ഫാറ്റി ലിവർ എനിക്ക് വന്നത് എന്നുള്ളത്.സൂക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് ഇതിനെ ഒഴിവാക്കി എടുക്കുവാൻ പറ്റുന്നതാണ്.എന്നാൽ ഇവനെ സൂക്ഷിച്ചിട്ടില്ല എന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ പോലെ ഇത് സിറോസിസിലേക്കും മറ്റും മാറുവാൻ ആയിട്ട് സാധ്യതയുണ്ട്. ഇതു മദ്യപാനികൾക്ക് മാത്രം വരുന്ന രോഗമല്ല.
അതുപോലെതന്നെ എണ്ണ മെഴുക്ക് ഉപയോഗിക്കുന്ന അമിതമായി ഇറച്ചിയും മീനും കഴിക്കുന്നവർക്കും മാത്രം വരുന്ന രോഗവും അല്ല മലയാളികൾക്ക് ഈ രോഗം വരുവാൻ ആയിട്ട് പ്രധാനമായിട്ടുള്ള ഒരു കാരണം ഉണ്ട് അതിന് കൃത്യമായി കണ്ടെത്തുകയും അതിനെതിരെ പോരാടുകയും ചെയ്യുക എന്നുള്ളത് ഡോക്ടർ ഇവിടെ വിശദീകരിച്ചു നൽകുന്നത്. ലിവറിൽ കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവർ അതുണ്ടാകുന്നത്.
നമ്മുടെ ശരീരത്തെ ഉല്പാദിപ്പിക്കുന്ന കഴിക്കുന്നതോ ആയിട്ടുള്ള കൊഴുപ്പ് ലിവറിൽ അൽപ്പാൽപ്പം അടിഞ്ഞു കൂടുകയും അത് ഒരു ലെവലിൽ അധികം ആവുകയും ചെയ്യുമ്പോൾ ആണ് ലിവറിനടിയിൽ കൊഴുപ്പ് അടിയുന്നത് എന്ന് പറയുന്നത്. അഞ്ച് ശതമാനം മുതൽ 8 ശതമാനം വരെ വരുന്ന തന്നെയാണ് ഫസ്റ്റ് ഗ്രേഡ് എന്ന് പറയുന്നത്.
എട്ടുമുതൽ 12% വരെ വരുമ്പോഴാണ് അതിന്റെ അടുത്ത സ്റ്റേജിലേക്ക് വരുന്നു എന്ന് പറയുന്നത്. 12 മുതൽ 15 വരുമ്പോഴാണ് അതിന് തേർഡ് സ്റ്റേജ് എന്നു പറയുന്നത്. ഈ അസുഖത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.