ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്മൂലക്കുരു എന്നത്.സാധാരണ നമ്മൾ പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖമാണ് കുറെ കാലം കൊണ്ട് നടക്കും കുറേക്കാലം പറയാതിരിക്കും പിന്നെ കുറെ ചികിത്സ സ്വീകരിക്കും അല്ലെങ്കിൽ കൃത്യമായ ചികിത്സ കിട്ടാതെ പലപ്പോഴും മോശമായിട്ടുള്ള അവസ്ഥയിലായിരിക്കും പലപ്പോഴും നമ്മൾ ഹോസ്പിറ്റലിൽ എത്തുന്നത് ഡോക്ടറെ കാണിക്കുന്ന സാഹചര്യമുണ്ടാകും. പൈൽസ് എന്ന് പറയുന്ന നമ്മുടെ മലാശയത്തിൽ ഉണ്ടാകുന്ന വീക്കത്തെയാണ്.
നമ്മുടെ പൈൽസ് അഥവാ ഹെമറോയിഡ്സ് എന്ന് ചുരുക്കി പറഞ്ഞാൽ വിളിക്കുന്നത്. വ്യത്യസ്ത കാരണങ്ങളുണ്ട് നമുക്ക് കുറെ സമയം ഇരുന്നു ജോലി ചെയ്യുന്ന ആളുകളെ അതുപോലെ പാരമ്പര്യ ഘടകങ്ങളുണ്ട് പാരമ്പര്യമായിട്ട് ഫാമിലി കളികൾ ഒക്കെ ഉള്ള ആളുകളൊക്കെ പൈൽസ് വരാനുള്ള സാഹചര്യം കൂടുതലാണ്. അതുപോലെ അമിതവണ്ണമുള്ള ആളുകളിലെ അതുപോലെ പ്രഗ്നൻസി ഡെലിവറി സമയത്തുള്ള ഡെലിവറിക്ക് ശേഷമൊക്കെ ആളുകളുടെ സ്ത്രീകളൊക്കെ.
കൂടുതലായിട്ട് കണ്ടുവരാറുണ്ട് വ്യത്യസ്ത കാരണങ്ങൾ ഇതിലുണ്ട് പല ആളുകളിലും ഇത്തരം സാഹചര്യങ്ങളിൽ ഒക്കെയാണ് കണ്ടു വരാറുള്ളത്. ഈ ഒരു പൈൽസ് വരുമ്പോൾ തന്നെ നമുക്ക് ആദ്യമായിട്ട് അതിന്റെ ഒരു ലക്ഷണങ്ങളെ കുറിച്ച് നോക്കുമ്പോൾ ചില ആളുകൾക്ക് ശക്തമായ വേദനയുണ്ടോ മലദ്വാരത്തിന്റെ ചുറ്റുമായിട്ട് വേദന അതുപോലെ ബ്ലഡ് പോകുന്ന അവസ്ഥ ചിലപ്പോൾ പോയി കഴിഞ്ഞതിനുശേഷം.
തുള്ളി തുള്ളി ആയിട്ട് ബ്ലഡ് പോകുന്ന അവസ്ഥ അതുപോലെ മല വളരെ മുറുകി ഇളകി പോവുകയും വേദനയോടുകൂടി പ്രയാസപ്പെടുന്ന അവസ്ഥ അതുപോലെ ഒരു തടിപ്പ് പോലെയുള്ള ഒരു അവസ്ഥ പുറത്തേക്ക് വരുന്ന രീതിയിലുള്ള സാഹചര്യംഇതൊക്കെയാണ് സാധാരണമായി ബന്ധപ്പെട്ട് കാണാറില്ല രോഗ ലക്ഷണങ്ങൾ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..