വയറു സംബദ്ധമായ പല പ്രശ്നങ്ങളും ആളുകൾ ഇന്ന് വളരെ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് എങ്കിലും ഗ്യാസ് എന്നാണ് വളരെയധികം കോമൺ ആയി കേൾക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം. ഗ്യാസ് എന്നത് 30% മറ്റു പല അസുഖങ്ങൾ ഉണ്ടാക്കുന്നതിനെ അല്ലെങ്കിൽ മറ്റു പല അസുഖങ്ങളാണ് എന്ന് തെറ്റിദ്ധരിച്ച് പ്രശ്നങ്ങളുണ്ടാകുന്നതിനെ സാധ്യതയുള്ള ഒന്നാണ്. മറ്റു പല അസുഖങ്ങളെയും ഈ ഗ്യാസാണ് ഇന്ന് തെറ്റിദ്ധരിച്ച് അങ്ങനെയും അപകടങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഏറ്റുമാകം വരുന്നത് ഹാർട്ടറ്റാക്ക് കാര്യം തന്നെയായിരിക്കും.
നെഞ്ചുവേദന എന്നു പറഞ്ഞാൽ ഹാർട്ട് അറ്റാക്ക് അകത്തുള്ളൂ എന്നതാണ് പലരുടെയും ധാരണ. പക്ഷേ ഈ നെഞ്ചിൽ തന്നെ വേദന വരണം എന്നില്ല താടിയിൽ പോലും പല്ലിൽ പോലും വേദന വന്നിട്ട് ഉണ്ടാകുന്നവരുണ്ട്. പുറം വേദന ഇന്ന് ഒത്തിരി ആളുകൾക്ക് അറിയാവുന്ന ഒരു കാര്യമാണ് ഇതിന്റെ ചിലപ്പോൾ ലക്ഷണങ്ങൾ കൈകളിൽ ആയിരിക്കും ഉണ്ടായിരിക്കുക ചിലരിൽ ആകട്ടെ വയറുവേദന ആയിരിക്കും.
നെഞ്ചിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഗ്യാസ് ആണ് എന്ന് പറഞ്ഞ് ഒന്ന് രണ്ട് ദിവസം ഇരുന്നു കഴിയുമ്പോഴേക്കും പെട്ടെന്ന് മരിച്ചു പോകുന്ന ഒരു സ്ഥിതിയുണ്ടാകാറുണ്ട്. നെഞ്ചുവേദന ഹാർട്ടിന്റെ മാത്രം പ്രശ്നം കൊണ്ടല്ല ലെൻസിന്റെ പ്രശ്നങ്ങൾ കൊണ്ടും വരാം എന്നത് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം.
പലതരത്തിലുള്ള ക്യാൻസറുകൾക്കും ചിലപ്പോൾ ഒരു ലക്ഷണം ആയിട്ട് നെഞ്ചുവേദന അനുഭവപ്പെടുന്നതായിരിക്കും. നെഞ്ചുവേദന എന്നത് ഗ്യാസിന്റെ രോഗലക്ഷണമാണോ അതോ ഹൃദയസംബന്ധമായ രോഗലക്ഷണമാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് അതെങ്ങനെയാണ് എന്ന് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.