രാവിലെയുള്ള തലവേദനയാണ് പ്രശ്നം പരിഹാരം ഇങ്ങനെ.

ചില ദിവസങ്ങളിൽ രാവിലെ തന്നെ തലവേദനയോടെ എഴുന്നേൽക്കുന്നവരുണ്ട് 13 പേരിൽ ഒരാൾക്ക് എന്ന നിലയിൽ രാവിലെകളിൽ തലവേദന അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെയും പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് രാവിലെ കളിലെ തലവേദന കൂടുതല്‍ 45 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ ഇത് കൂടുതലാണെന്നും പറയുന്നുണ്ട്. ഏതു പ്രായമുള്ള ആളുകളിലും തക്കതായ കാര്യമുള്ളതായും അല്ലാതെയും ഒക്കെ.

ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടാറുണ്ട് തലവേദന മാറാൻ പല മരുന്നുകളും ലഭ്യമാകും എന്നാൽ ചെറിയ തലവേദനകൾ ഒരു മരുന്നില്ലാതെ മാറ്റാൻ ചെലവഴികൾ തലവേദന കഠിനമാവുകയും അസ്വസ്ഥ അനുഭവപ്പെടുകയോ തുടർച്ചയായി വരികയും ചെയ്യുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുവാൻ ശ്രദ്ധിക്കുക. ദീർഘനാൾ നീണ്ടുനിൽക്കുന്ന തലവേദനയുടെ മുഖ്യകാരനങ്ങളിൽ ഒന്നാണ് മൈഗ്രേൻ സ്ത്രീകളിലാണ് മൈഗ്രൈൻ തലവേദന കൂടുതലായി.

കാണപ്പെടുന്നത് ആർത്തവകാലത്ത് മൈഗ്രൈൻ കൂടുതലായി അനുഭവപ്പെടുന്നു വരാം നിത്യജീവിതത്തിൽ സർവ്വസാധാരണമാണ് തലവേദന സമ്മർദ്ദം വിശ്രമമില്ലാതെ ജോലി ചെയ്യുക സൈനസ് പ്രശ്നങ്ങൾ മൈഗ്രൈൻ ഉറക്കക്കുറവ് ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്ന തലവേദനയുടെ മുഖ്യ കാരണങ്ങളിൽ ഒന്നാണ് മൈഗ്രൈൻ. സ്ത്രീകളിലാണ് മൈഗ്രേൻ തലവേദന കൂടുതലായി കാണുന്നത്.

ആർത്തവകാലത്ത് മൈഗ്രൈൻ കൂടുതലായ അനുഭവപ്പെടുന്ന വരാം എന്നാൽ ഗർഭകാലത്തും ആർത്തവവിരാമം എത്തുമ്പോഴും മൈഗ്രൈൻ കാടിനെയും കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ശരീരത്തിലെ ജലാംശം കുറഞ്ഞു പോകുന്ന അവസ്ഥ തലവേദനയ്ക്ക് കാരണമാകും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിന് ജലത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത് ഇലക്ട്രോലൈറ്റുകൾ തുടങ്ങിയ കരിക്കിൻ വെള്ളം പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് തലവേദന കുറയ്ക്കുവാൻ സഹായിക്കും. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *