രാവിലെ ചെയ്യാൻ പാടില്ലാത്തതും അല്ലെങ്കിൽ രാവിലെ ചെയ്യാൻ പാടുള്ളതുമായ കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഓൾവേസ് പോസിറ്റീവ് എന്നൊരു ആറ്റിട്യൂട് ജീവിതത്തിൽ ഉണ്ടാകുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നമ്മുടെ ജോലിയെ പറ്റിയുള്ള സംഘർഷങ്ങളും നെഗറ്റീവ് കാര്യങ്ങളുമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് സ്കൂളിൽ പോകുന്നതിന് മടി തോന്നുന്നതിനെ പ്രധാനപ്പെട്ട കാരണം ഇതുതന്നെയാണ്. രാവിലെഎഴുന്നേൽക്കുമ്പോൾ തന്നെ ചിന്തിക്കേണ്ടത്.
ഏറ്റവും നല്ല കാര്യങ്ങൾ ആയിരിക്കും നല്ല രീതിയിൽ ജോലി ചെയ്തു തീർക്കുക അല്ലെങ്കിൽ പഠിക്കുക എന്നത് തന്നെയായിരിക്കണം.രാവിലെ എഴുന്നേറ്റ് ഇമേജിങ് ചെയ്യുന്നതും അതുതന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതായിരിക്കും.രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഓ എന്നുള്ള ഫീലിംഗ് എഴുന്നേറ്റു വരുന്നതെങ്കിൽ ആ ദിവസം മുഴുവനും വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും അതുകൊണ്ടുതന്നെ വളരെയധികം സന്തോഷത്തോടുകൂടി രാവിലെ എഴുന്നേൽക്കുന്നത് എപ്പോഴും ദിവസത്തെ മനോഹരമായി നിലനിർത്തുന്നതിന് സാധിക്കും.
രാവിലെ എഴുന്നേറ്റ് ഉടൻ മിക്കവരും ചെയ്യുന്നത് ഫോൺ നോക്കി മെസ്സേജ് വായിക്കുക എന്നതായിരിക്കും എന്നാൽ അതുകൊണ്ടുതന്നെ എഴുന്നേറ്റ് വരുമ്പോൾ ചെയ്യാൻ പാടില്ലാത്ത ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഫോൺ നോക്കുന്ന ശീലം തന്നെയായിരിക്കും.ഫോൺ നോക്കുന്നത് മുതൽ നമ്മുടെ നല്ല രീതിയിൽ പോകണമെന്നില്ല. എഴുന്നേറ്റിലൂടെ നല്ലതുപോലെ ശരീരം വാമപ്പ ചെയ്യുകയാണ്.
ചെയ്യേണ്ടത് അതുപോലെതന്നെ പ്രകൃതിയുടെ കാര്യങ്ങൾ ആസ്വദിക്കുന്നതും വളരെയധികം നല്ലതായിരിക്കും. ഏറ്റവും എനർജിയുള്ള ഈ പ്രഭാത സമയം എന്നത് വളരെയധികം നല്ല രീതിയിൽ യൂട്ടിലൈസ് ചെയ്യുന്നതിന് ശീലിക്കുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ മുറ്റത്തിലൂടെ നടക്കുന്നതും ഇത്തരത്തിലുള്ള നല്ലൊരു ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സാധിക്കുന്ന തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..