രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കിയാൽ സംഭവിക്കുന്നത്..

നമ്മുടെ ആഹാരശീലത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക്ഫാസ്റ്റ്.അതായത് രാവിലത്തെ ആഹാരം എന്നത്.പല ആരോഗ്യ വിദഗ്ധരും പറയുന്നത് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് മുടക്കരുത് എന്നതാണ്.എന്നാൽ നമ്മളിൽ പലരും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടി കാണിക്കുന്നവരും മുടക്കുന്നവരാണ് ഇതുമൂലം എന്തെല്ലാ പ്രശ്നങ്ങളാണ് സംഭവിക്കുന്നത് എന്ന് നോക്കാം.പരമ്പരാഗതമായി മൂന്ന് പ്രധാനപ്പെട്ട ആഹാരങ്ങളാണ് നമ്മുടെ ഭക്ഷണ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതായത്.

   

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അതുപോലെ ഉച്ചയിലെ ലഞ്ച് അതുപോലെ രാത്രിയിലെ ആഹാരം എന്നാൽ ആധുനിക ജീവിതശൈലിയുടെ ഭാഗമായി അല്ലെങ്കിൽ ആധുനിക ജോലി സംസ്കാരത്തിന്റെ ഭാഗമായി പലർക്കും രാവിലത്തെ ആഹാരം കഴിക്കുന്നതിന് സാധിക്കുന്നില്ല സമയം കിട്ടുന്നില്ല അല്ലെങ്കിൽ ധൃതിപിടിച്ച് ജോലി സ്ഥലത്തു എത്തേണ്ടി വരുന്നു കുട്ടികളെ സ്കൂളിൽ വിടേണ്ടിവരുന്നു ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും കൊണ്ടും രാവിലത്തെ മുടക്കുന്നവരാണ് നമ്മളിൽ മിക്കവരും.

എന്നാൽ ആരോഗ്യത്തെ പറയുന്നത് ഈ ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും മുടക്കാൻ പാടില്ല എന്നതാണ്.ബ്രേക്ക്ഫാസ്റ്റ് എന്ന് വെച്ചാൽ തലേദിവസം മുതലുള്ള ഫാസ്റ്റ് ബ്രേക്ക് ചെയ്യുന്നു എന്നതാണ്.തല ദിവസത്തെ മിക്കപ്പോഴും ആഹാരം എട്ടുമണിക്ക് മുൻപ് കഴിക്കുന്നു ചിലർ 9 മണി 10:00 മണി ആകുമ്പോഴായിരിക്കും കഴിക്കുന്നത്. അതുകഴിഞ്ഞ് രാത്രിയിൽ നമ്മൾ ഭക്ഷണം ഒന്നും കഴിക്കുന്നില്ല.രാത്രിയും മുഴുവൻ ഭക്ഷണം കഴിക്കാതെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ്മിക്കപ്പോഴും.

എട്ടു മണി 9 മണി ആകുമ്പോഴാണ് കഴിക്കുന്നത് ഇത് പലരും മുടക്കുകയും ചെയ്യുന്നു. അതായത് രാത്രി മുഴുവൻ ഉള്ള ഫാസ്റ്റിംഗ് മുടക്കുകയാണ് രാവിലത്തെ ബ്രേക്ക് ഫാസ്റ്റിലൂടെ ചെയ്യുന്നത്. ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.ഒന്നാമതായി ബ്രയിനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ഇതു മുടക്കുന്നത് ഒരിക്കലും നമ്മുടെ ബ്രയിനിന്റെ പ്രവർത്തനത്തിന് നല്ലതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *