നമ്മുടെ തലമുടി എന്നത് നമുക്ക് വളരെയധികം പ്രിയപ്പെട്ട ഒന്നുതന്നെയായിരിക്കും മുടിയെ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ വളരെയധികം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും ആയിരിക്കും. പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ എടുക്കുന്നവരും വളരെയധികം ആണ് അതുപോലെതന്നെ പലതരത്തിലുള്ള വൈറ്റമിൻസ് മെഡിസിനുകളും കഴിക്കുന്നവരും വളരെയധികം ആണ് എന്നിരുന്നാലും അത് ശരിയായ രീതിയിൽ നിയന്ത്രിക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കാതെ വരികയാണ് ചെയ്യുന്നത്.
എന്നാൽ നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുടെ നമ്മുടെ മുടിവളർച്ച വളരെയധികം ഇരടിയായി കാത്തു സൂക്ഷിക്കുന്നതിനായി സാധിക്കുന്നതായിരിക്കും. മുടിയൻ നല്ല രീതിയിൽ സംരക്ഷിച്ചു മുടിവളർച്ച ഇരട്ടിയാക്കുന്നതിന് നമുക്ക് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധ്യമാകുന്നതാണ്. നമ്മുടെ മുടി വളരുന്നത് ഒരു മാസം ഏകദേശം ഒരു സെന്റീമീറ്റർ മുതൽ 1 1/2 cm വരെയാണ്.മുടിയുടെ വളർച്ചയിൽ വളരെയധികം സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ട്.
ഒരു മുടിയുടെ കട്ടി എന്നുപറയുന്നത് പോയിന്റ് വണ്ണു മുതൽ ഉള്ളത് മുടിക്ക് പ്രധാനമായ രണ്ടുഭാഗങ്ങളാണ് ഉള്ളത് ഒന്ന് നമ്മൾ കാണുന്ന ഒന്ന് താഴെയുള്ള ഹെയർ റൂട്ടും. മുടി വളർച്ചയെ സഹായിക്കാവുന്ന കുറച്ചു വൈറ്റമിൻസ് മധുര ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചാണ് പറയുന്നത്.ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുടെ നമുക്ക് മുടി വളർച്ചയെ വളരെയധികം സഹായിക്കുന്നത് ആയിരിക്കും ഘടകങ്ങൾ ഇല്ലെങ്കിൽ പോലും മുടിയെ നല്ല രീതിയിൽ സ്വാധീനിക്കുന്നതിന് ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ വളരെയധികം സഹായിക്കും.
മുടി വളർച്ചയെ വളരെയധികം സഹിക്കുന്നത് ബയോട്ടിൻ ബീറ്റഗറിൻ വൈറ്റമിൻ എബിസി ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ സിങ്ക് എന്നിവയാണ് ഇത്രയും വൈറ്റമിനുകൾ നമ്മുടെ മുടി വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നതാണ്. മുട്ട കഴിക്കുന്നത്മുടി വളർച്ചയെ വളരെയധികം സഹായിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.