സ്ട്രോക്ക് എന്നുവച്ചാൽ നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ വരുന്ന ഡാമേജ് കൊണ്ടുവരുന്ന ബ്രയിനിന്റെ ഫംഗ്ഷൻ അല്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനത്തിന് വരുന്ന പ്രശ്നത്തിന് ആണ് സ്റ്റോക്ക് എന്ന് പറയുന്നത്. രക്തക്കുഴലുകൾക്ക് ഡാമേജ് രണ്ട് രീതിയിലാണ് ഉണ്ടാകുന്നത്. ഒന്ന് ബിപി അമിതമായിട്ട് കൂടിയിട്ട് അത് ഡാമേജ് ആവുകയും ബ്രയിനില് ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യും രണ്ടാമത് ഒരു ക്ലോട്ട് പോലെ പോയി ആ രക്തക്കുഴൽ അടഞ്ഞു.
ആ ഭാഗത്തേക്കുള്ള നോട്ടം ഉണ്ടാവാതെ വരുന്ന തലച്ചോറിനുള്ള ഡാമേജ് വരുന്നതുമാണ് ഈ രണ്ടു രീതിയിലാണ് ബേസിക്കലി വരുന്നത്. അപ്പോൾ എത്രയും പെട്ടെന്ന് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ അതായത് പെട്ടെന്ന് തന്നെ ചുണ്ട് ഒരു സൈഡിലോട്ട് കൂടി പോവുകയോ സംസാരം കുഴച്ചിൽ ഉണ്ടാവുകയോ കാഴ്ചയിലെ മങ്ങൽ രണ്ടായി കാണുന്നതോ അല്ലെങ്കിൽ ഒരു സൈഡ് കാണാതിരിക്കുന്നത് ഇതെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
ഈ കയ്യിന്റെയോ കാലിന്റെയോ ബലക്കുറവ് വെച്ച് പറയുകയാണെങ്കിൽ ഒരു സൈഡ് ഒരു കൈ ഒരു കാലവും ബലക്കുറവ് വരുവാണെങ്കിൽ ഇതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. സംസാരം ശേഷി സംസാരശേഷി നമ്മൾ പഠിച്ച നമ്മുടെ ജീവിതത്തിൽ പഠിച്ചു വരുന്ന സാധനമാണ് സംസാരം പെട്ടെന്ന് നഷ്ടപ്പെടുകയോ പറയുന്നത് ഒരു ഒരാൾക്ക് മനസ്സിലാവാതിരിക്കുക ഇതും ലക്ഷണമാണ്.
ഒരു സംസാരശേഷി നഷ്ടപ്പെടുക സംസാരശേഷി എന്ന് പറയുന്നത് നമ്മൾ പറയുന്നത് മനസ്സിലാവുകയോ അവരെ ഇങ്ങോട്ട് പറയുന്നത് പറയാൻ പറ്റാതെ കമ്മ്യൂണികേഷൻ പറ്റാതിരിക്കുന്നതും ഒരു സ്ട്രോക്കിന്റെ ലക്ഷണമാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.