രക്തവും ശരീരവും വിഷവിമുക്തമാക്കി ആരോഗ്യത്തോടെ നിലനിർത്താൻ..

മൊത്തത്തിൽ നമുക്കൊരു അലസത അനുഭവപ്പെടുക അല്ലെങ്കിൽ മടിയ അനുഭവപ്പെടുക ചർമ്മ ദോഷം വേദന ദഹനക്കേട് എന്നിവയൊക്കെ ഉണ്ടെങ്കിൽ ശരീരത്തിന് അമിതമായ ഭാരം ഇതൊക്കെയുണ്ടെങ്കിൽ ശരീരം വ്യക്തമാക്കാൻ സമയമായി എന്നാണ് അർത്ഥം. ആയുർവേദം ചൈനീസ് ഔഷധ സംവിധാനങ്ങൾ എല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ നൂറ്റാണ്ടുകളായി ചെയ്യുന്ന വിഷവിമുക്തമാക്കാൻ ശരീരത്തിന്റെ അകമേയുള്ള ഒരു വിശ്രമം.

വൃത്തിയാക്കൽ പുഷ്ടിപ്പെടുത്താൻ എന്നിവ ചേരുന്നതാണ്.ശരീരത്തിനകത്തുള്ള വിഷാംശങ്ങൾ നീക്കം ചെയ്തിട്ട് ആരോഗ്യദായകമായ പോഷകങ്ങൾ നൽകുകയാണ് ഇത് വഴി ചെയ്യുന്നത് ഇത് രോഗങ്ങൾ വരാതെ തടയുന്നതിനും നമ്മുടെ ശരീരത്തിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും ഇതുവഴി സഹായിക്കും.വിഷമിമുക്തമാക്കാൻ പ്രവർത്തിക്കുന്നത് രക്തം ശുദ്ധിയാക്കളോട് കൂടിയാണ് അടിസ്ഥാനപരമായ വിഷമുക്തമാക്കൽ എന്നത്.

അതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിന് അകത്തെ രക്തം ശുദ്ധിയാക്കിയാണ്.വിഷം നീക്കം ചെയ്യാൻ വേണ്ടി പ്രവർത്തനം നടക്കുന്ന കരളിലെ രക്തത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.വൃക്ക കുടൽ ശ്വാസകോശം കോശദ്രാവകം ചർമം എന്നിവിടങ്ങളിലെ വിഷവും ശരീരം നീക്കം ചെയ്യും.എന്നാൽ ഈ സംവിധാനം തകരാറിലായാൽ മാലിന്യങ്ങൾ ശരിയായ രീതിയിൽ നീക്കം ചെയ്യപ്പെടുകയില്ല ഇത് ശരീരത്തിലെ എല്ലാ കോശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വിശ്വസ്തമാക്കൽ പ്രക്രിയയ്ക്ക് ശേഷം ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരം വൃത്തിയായി സൂക്ഷിക്കണം. അതിനായി നമുക്ക് ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്. നാരുകൾ അടങ്ങിയ ഭക്ഷണം തവിട് അടങ്ങിയ അരി ജൈവ പച്ചക്കറികൾ പഴങ്ങൾ എന്നിവ ഉൾപ്പെടെ നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. കാബേജ് ബ്രോക്കോളി മുള്ളങ്കി ബീറ്റ്റൂട്ട് കടൽപ്പായയിൽ എന്നിവ ശരീരം വിഷമിക് ആക്കുന്ന മികച്ച ഭക്ഷണങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *