ഇന്നത്തെ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഫാറ്റി ലിവർ എന്നത്. ഫാറ്റി ലിവർ ഉള്ള രോഗികളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട സംശയമായിരിക്കും എന്തെല്ലാം ഭക്ഷണങ്ങളാണ് ഉൾപ്പെടുത്താൻ സാധിക്കുക അതുപോലെതന്നെ എന്തെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട് എന്നത്. ഫാറ്റി ലിവർ എന്ന് പറയുന്നത് കൊഴുപ്പ് നമ്മുടെ കരളിൽ വന്ന് അടിഞ്ഞുകൂടുന്നതിനെയാണ്. അത് ഗ്രേഡ് ഗ്രേഡ് ഗ്രേഡ് ത്രീ എന്നിങ്ങനെ ഉണ്ട്. അതായത് എത്ര പേർസൻ ഫാക്ടറി നമ്മുടെ ലിവറിൽ ഡെപ്പോസിറ്റ്.
ചെയ്തിട്ടുണ്ട് അതിനനുസരിച്ചാണ് വേർതിരിച്ചെടുക്കുന്നത്. ഫാറ്റി ലിവർ ഉള്ള ആളിയിൽ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കിയാൽ അറിയാം അതിൽ എസ് ടി പി ജിയുടെ അളവ് വളരെയധികം കൂടുതലായിട്ട് ആയിരിക്കും കാണപ്പെടുന്നത്. എങ്ങനെയാണ് അത് റെഡി ചെയ്യേണ്ടത് എന്ന് വിചാരിച്ചാൽ അത് നമ്മുടെ ബോഡി 10%അതായത് 80 കിലോ ഉള്ള ഒരാളാണ് എങ്കിൽ 8 കിലോ വരെ റെഡ്യൂസ് ചെയ്യുകയാണ് ചെയ്യേണ്ടത്.
https://youtu.be/RAjNTGS8JD8
പ്രധാന കാര്യം ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കുകയാണ് ചെയ്യേണ്ടത് അതിനു വേണ്ടി ഏത് തരത്തിലുള്ള ഡയറ്റ് ആണ് ചെയ്യേണ്ടത് എന്ന് പലരും വളരെയധികം സംശയമുള്ളതാണ്.ഏതെല്ലാം ഭക്ഷണമാണ് ഒഴിവാക്കേണ്ടത് എന്ന് വിചാരിച്ചാൽ റെഡ് മീറ്റ് പരിപൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.റെഡ്മി എന്ന് പറയുമ്പോൾ പോർക്ക് ബീഫ് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.
അതുപോലെതന്നെ ആൽക്കഹോൾ ഉപയോഗം കുറയ്ക്കുക.അതുപോലെ വെളുത്ത അരിയുടെ അളവ് കുറയ്ക്കുക അതുപോലെ തന്നെ പഞ്ചസാര അളവ് കുറിക്കുന്നതും വളരെയധികം നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ കൂടുതലും എനർജിയാണ് നമ്മുടെ ശരീരത്തിൽ വരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.