November 29, 2023

വീടിന്റെ കന്നിമൂല നിങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നിങ്ങൾക്ക് ദോഷമാവും വരുക.

നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിശയാണ് കന്നിമൂല എന്ന് പറയുന്നത്. വീടിന്റെ കന്നിമൂലയ്ക്ക് ഞാൻ ഈ പറയുന്ന കാര്യം നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതായിരിക്കും. എന്നിട്ട് ജീവിതത്തിലേക്ക് ഐശ്വര്യം വന്നുചേരുന്നതായിരിക്കും അത്തരത്തിൽ എത്ര പാവപ്പെട്ടവനെയും പണക്കാരൻ ആക്കുന്ന നമുക്ക് സകല ഐശ്വര്യങ്ങളും തരുന്ന ഒരു കാര്യമാണ്.

ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം നമ്മളുടെ വീടിന്റെ കന്നിമൂല കന്നിമൂല എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവമുള്ള ഒരു മൂലയാണ്. ആ ഒരു ഭാഗം ഏറ്റവും മനോഹരമായിട്ട് നമ്മൾ സൂക്ഷിക്കേണ്ടതുണ്ട് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വൃത്തിയായിട്ട് സൂക്ഷിക്കേണ്ട ഇടമാണ് ആ വീടിന്റെ കന്നിമൂല. കന്നിമൂല ശരിയായില്ലെങ്കിൽ നിങ്ങൾ ഇനി എത്ര അധ്വാനിച്ചാലും.

   

നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങൾ ഇനി എങ്ങനെയൊക്കെ ധനവും പണവും ഐശ്വര്യവും ഒക്കെ കൊണ്ടുവരാൻ ശ്രമിച്ചാലും എത്ര ഹാർഡ് വർക്ക് ചെയ്താലും വീടിന്റെ കന്നിമൂല ശരിയല്ല അത് യഥാവിധിയിൽ സൂക്ഷിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അതെല്ലാം വിഫലമായി പോവുകയുള്ളൂ. അത്രയേറെ പ്രാധാന്യമുള്ള അത്രയേറെ പവിത്രമായിട്ട് സൂക്ഷിക്കേണ്ട ഒരു ഇടമാണ് വീടിന്റെ കന്നിമൂല എന്നു പറയുന്നത്.

ആദ്യമായിട്ട് മനസ്സിലാക്കാം വീടിന്റെ കന്നിമൂലയ്ക്ക് 3 കാര്യങ്ങൾ ഒരിക്കലും വരാൻ പാടില്ല. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയ്ക്ക് ഒരിക്കലും ജലസ്രോതസ്സുകൾ വരാൻ പാടില്ല എന്നുള്ളതാണ്. വെള്ളമൊഴുകുന്നത് അതുപോലെ കുളം നിർമ്മിക്കുന്നത് കിണർ നിർമ്മിക്കുന്നത് ഇതൊന്നും കന്നിമൂലയ്ക്ക് ചെയ്യാൻ പാടില്ല ഇത്തരത്തിൽ വന്നു കഴിഞ്ഞാൽ ആ വീട് ദാരിദ്ര്യം കൊണ്ട് അല്ലെങ്കിൽ ദാരിദ്ര്യം കൊണ്ട് മുടിയും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *