നമ്മുടെ കണ്ണുകളെ ബാധിക്കുന്ന വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും തിമിരം എന്നത് തിമിരം ബാധിച്ചു കഴിഞ്ഞാൽ നമ്മുടെ കണ്ണിൽ ജീവനെ ഏറ്റവും നല്ലകോമഡി എന്ന് പറയുന്നത് കണ്ണിനുള്ളിലെ ആ ലെൻസ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ തന്നെയായിരിക്കും.കണ്ണിന്റെ ഉള്ളിൽ കാണുന്ന സ്പടികതുല്യമായ ലെൻസിന് ഉണ്ടാകുന്ന മംഗലാണ് തിമിരം.
കണ്ണിലെ ലെൻസ് ആണ് വെളിച്ചത്തെയും വസ്തുക്കളെയും കണ്ണിന്റെ പുറകുവശത്തുള്ള ഞരമ്പുകളിലേക്ക് പതിപ്പിക്കുന്നത് ഞരമ്പുകളിൽ നിന്നും വൈദ്യുത തരംഗങ്ങളായി തലച്ചോറിലേക്ക് ഈ പ്രതിബിംബങ്ങൾ പോകുന്നു അതുകൊണ്ട് ലെൻസിന് ഉണ്ടാകുന്ന ചെറിയ മംഗലുകൾ പോലും കാഴ്ചയെ പലവിധത്തിൽ ബാധിക്കുന്നതിന് കാരണമാകുന്നുണ്ട്. തിമിരം ചെറുതാണെങ്കിൽ കണ്ണിലെ ലെൻസിന്റെ ചെറിയൊരു ഭാഗത്തെ മാത്രമേ ഏൽപ്പിക്കുക അതുകൊണ്ടുതന്നെ ഇങ്ങനെയുള്ളപ്പോൾ കാഴ്ചയ്ക്ക് പ്രകടമായ പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല.
തിമിരം പതിയെ പതിയെ വളരുന്നതിനനുസരിച്ച് കാഴ്ചയും മങ്ങുന്നതിനും മോശമാകുന്നതിനും കാരണമായിത്തീരും ഇത്തരം സാഹചര്യങ്ങളിൽ ആണ് തിമിരം ശസ്ത്രക്രിയ നടത്തുന്നത് ഇത് കണ്ണുകളിൽ കാഴ്ച തിരിച്ചു ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. കുട്ടികളിൽ പോലും തിമിരത്തിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കണ്ണിനകത്ത് ജന്മനായുള്ള സുതാര്യമായ ലെൻസ് തിമിരം ബാധിക്കുന്നതോട് അദാകുന്നു കണ്ണിന്റെ പ്രകാശം കടന്നു പോകുന്നതിനു കേന്ദ്രീകരിക്കുന്നത് സഹായിക്കുന്നത്.
ഇത് സാധ്യമാകാതെ വരുമ്പോഴാണ് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥകൾ ഉണ്ടാകുന്നത്. സാധാരണയായി പ്രായമുള്ളവരെയാണ് ബാധിക്കുന്നത് പ്രായം കൂടുമ്പോൾ മുടി നരയ്ക്കുക തൊപ്പി ചുളുങ്ങുക തുടങ്ങിയ പോലെ ലെൻസിന്റെ സുതാര്യ നഷ്ടപ്പെടുന്നതിനും കാരണമാവുകയും ചെയ്യുന്നു ഇത് തിമിരത്തിലേക്ക് കാരണമാകുന്നു ജീവിതശൈലി രോഗങ്ങളായ പ്രമേഹം ഉയർന്ന രക്ത സൗഹൃദം തുടങ്ങിയവയും തിമിര രോഗത്തിന് കാരണമാകുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..