രാവിലെ എഴുന്നേറ്റ് ഉടൻ ഇത്തരം കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ ഒട്ടും പരാജയങ്ങൾ ഉണ്ടാകില്ല…

ഒരു വ്യക്തി രാവിലെ ഉറക്കം എഴുന്നേറ്റത് കഴിഞ്ഞാൽ ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത് വളരെയധികം നിർണായകമായിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഒരു വ്യക്തി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ ആദ്യത്തെ 24 മിനിറ്റിൽ അദ്ദേഹം ഏർപ്പെടുന്നകാര്യങ്ങൾ അദ്ദേഹം സംസാരിക്കുന്ന വാക്കുകൾ അദ്ദേഹം കാണുന്ന കാഴ്ചകൾ ഇതെല്ലാം തന്നെ ആ വ്യക്തിയുടെ ആ ദിവസത്തിൽ വളരെയധികം.

   

സ്വാധീനം ചെലുത്താൻ സാധിക്കുന്നതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.പുരാണങ്ങളും ഇത്തരത്തിൽ ശരിവെക്കുന്നുണ്ട് പുരാണങ്ങൾ മാത്രമല്ല ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് ആദ്യത്തെ 24 മിനിറ്റിൽ ഒരു വ്യക്തി കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ആ വ്യക്തിയുടെ ആ ദിവസത്തെ ഭാഗ്യംനിർഭാഗ്യങ്ങളെ ആ ദിവസത്തിലെ വിജയ പരാജയങ്ങളെ ആ ദിവസത്തിലെ നേട്ടത്തെയും.

കോട്ടത്തെയും എല്ലാം ബാധിക്കുന്നു എന്നാണ്പറയപ്പെടുന്നത്.അതുകൊണ്ടാണ് നമ്മുടെ കാരണവർമാരും ആചാര്യന്മാരും പറയുന്നത് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് നാമജപത്തോടുകൂടി എഴുന്നേൽക്കണം എന്നത് അതിനുശേഷം അല്പസമയം എവിടെയെങ്കിലും മനസ്സമാധാനമായി ഇടുന്നതിനു ശേഷം മനസ്സിനെ കുളിർമയേകുന്ന കാര്യങ്ങൾ കേൾക്കണം നൽകുന്ന കാര്യങ്ങൾ കാണണം എന്ന് പറയുന്നത്.

കളി എന്ന് പറയുന്നത് വളരെയധികം ശുഭകരമായ കാര്യങ്ങൾ കാണുന്നതിനെയാണ് അതിനെയാണ് കണി കാണുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഈ കണി കാണുക എന്ന് പറയുന്നത് തന്നെ ആദ്യത്തെ 21 മിനിറ്റിലെ ഏറ്റവും മനോഹരമായ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കാണുന്നതിനും അതുമൂലം ആ ദിവസങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകുന്നതിനും വന്നുചേരുന്നതിനും വിജയങ്ങൾ വന്നുചേരുന്നതിന് ഉയർച്ച ഉണ്ടാകുന്നതിനു വേണ്ടിയിട്ടാണ് കണി കാണുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *