പൗരാണിക ഇന്ത്യ കണ്ട മികച്ച അധ്യാപകനും തത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും അതിൽ എല്ലാത്തിനും ഉപരി രാജ ഉപദേശകനും ആയിരുന്നു ചാണക്യൻ അഥവാ കൗടല്യൻ എന്ന് പറയുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ന് വളരെയധികം പ്രസക്തമാണ്. അന്നത്തെ കാലത്തും പ്രസക്തമായിരുന്നു പക്ഷേ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചാണക്യൻ വാക്കുകളുടെ പ്രസക്തി തേടി പോയി കഴിഞ്ഞാൽ.
ചാണക്യൻ പറയുന്ന രീതിയിൽ ജീവിച്ചു കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിൽ നിന്ന് ഈ പറയുന്ന പ്രശ്നങ്ങൾ എല്ലാം മാറി നിൽക്കും നമ്മുടെ ജീവിതം കൂടുതൽ നല്ല രീതിയിൽ സുഗമമായിട്ട് പോകും എന്നുള്ളതാണ് സത്യാവസ്ഥ. സാമ്പത്തികം ഉള്ളടത്ത് മാത്രമേ പലപ്പോഴും വിലയുള്ളൂ എന്നുള്ളതാണ് കൗടലിന്റെ ഒരു പ്രധാനപ്പെട്ട ഒബ്സർവേഷൻ എന്ന് പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് അതായത് നിങ്ങളുടെ കയ്യിൽ സമ്പത്തില്ല നിങ്ങളുടെ കയ്യിൽ ധനമില്ല എന്ന് നിങ്ങൾ മറ്റൊരാളോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്.
എന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അഭിമാനത്തിന് തന്നെ കോട്ടം നിങ്ങളുടെ ബഹുമാനം നഷ്ടമാകാൻ ആയിട്ട് കാരണമാകും ദരിദ്ര ദുർബലൻ ആയിട്ടാണ് മറ്റുള്ളവർക്ക് കണക്കാക്കുന്നത് നിങ്ങളെ ചൂഷണം ചെയ്യാനും ഒരു പൊതുവേദികളിൽ നിങ്ങളെ മാറ്റി നിർത്തുവാനും ഇത് കാരണമായിട്ട് സംഭവിക്കും അതുകൊണ്ട് ഉണ്ടെങ്കിലും ശരി ഇല്ലെങ്കിലും ശരി നമുക്കുള്ളിൽ മാത്രം വച്ചുകൊണ്ട് നമ്മൾ കഠിനാധ്വാനം ചെയ്ത മുന്നോട്ടുപോവുക എന്നുള്ളതാണ്. കൗടില്യൻ അടുത്തതായി പുരുഷന്മാർക്ക് നൽകിയിരിക്കുന്ന ഒരു വലിയ ഉപദേശം ഉണ്ട്.
ഒരു പുരുഷന്റെ ഏറ്റവും വലിയ സ്വകാര്യ സ്വത്ത് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും ചാണകത്തിന്റെ അഭിപ്രായത്തിൽ ഒരാൾ അയാളുടെ ഭാര്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരിക്കലും മറ്റൊരു വ്യക്തിയോട് പറയാൻ പാടില്ല എന്നുള്ളതാണ്. ഭാര്യയുടെ സ്വഭാവം ഭാര്യയുടെ പ്രത്യേക ഇഷ്ടങ്ങൾ ചില രീതികൾ അല്ലെങ്കിൽ പെരുമാറ്റത്തിലുള്ള എന്തെങ്കിലും ഗുണങ്ങൾ ദോഷങ്ങൾ ഇതൊന്നും തന്നെ മറ്റൊരു വ്യക്തിയുമായിട്ട് ഷെയർ ചെയ്യാനോ പറയാനോ പാടില്ല എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.