ക്യാൻസറിനെ എന്നും മനുഷ്യൻ ഭയത്തോടെയാണ് കണ്ടിട്ടുള്ളത്. വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ആ കാഴ്ചപ്പാടിന് ഇതുവരെ യാതൊരുകോട്ടവും തട്ടിയിട്ടില്ല എന്നതാണ് സത്യം. എന്നാൽ നമ്മൾ തന്നെയാണ് ക്യാൻസർ ക്ഷണിച്ചു വരുത്തുന്നത എങ്കിലോ. ലോകത്ത് പലപ്പോഴും ക്യാൻസർ ഉണ്ടാകുന്നത് നമ്മുടെ തന്നെ ആരോഗ്യ ശീലത്തിൽ വരുന്ന മാറ്റത്തിന്റെ ഫലമായാണ്. സോഡ കുടിക്കാൻ പ്രായമില്ല ദഹനമൊന്നും ശരിയാകുവാനും സോഡാ.
കുടിക്കുന്നത് വളരെ നല്ലതാണ്.എന്നാൽ സ്ഥിരമായി സോഡ കുടിക്കാതിരിക്കുന്നതാണ് നല്ലത്. സോഡയിൽ കാർസിലോജിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട് ഇത് കാൻസർ ഉണ്ടാക്കുന്നതിന് ഇടവരുത്തും. കൃത്രിമ മധുരമാണ് മറ്റൊരു വിനാശകാരി. ഇത്തരത്തിലുള്ള മധുരം ഭക്ഷണത്തിൽ ചേർക്കുന്നത് കാൻസർ എന്ന വിപത്തിന് കൂടെക്കൂട്ടും. ചിപ്സ് പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് ചിപ്സ് നൽകുന്നത് കാൻസർ ആണെന്ന് ഒളിച്ച് പറയേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കുന്നതിൽ.
നിയന്ത്രണം വെക്കുന്നതിന് പ്രത്യേകമായ ശ്രദ്ധ വേണം എന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മൾ തന്നെ യാണ് ക്യാൻസർ ക്ഷണിച്ചു വരുത്തുന്നത് എങ്കിലും ലോകത്ത് പലപ്പോഴും ക്യാൻസർ ഉണ്ടാകുന്നത് നമ്മുടെ തന്നെ ആരോഗ്യ ശീലത്തിൽ വരുന്ന മാറ്റത്തിന്റെ ഫലമായാണ് എന്നാൽ ഇതിനെ മാറ്റാൻ നമ്മളോട് തയ്യാറാകുന്നുമില്ല ഭക്ഷണമാണ് പ്രധാനമായും വില്ലൻ എന്തൊക്കെ തരത്തിലുള്ള ഭക്ഷണമാണ് ക്യാൻസർ നൽകുന്നത് എന്ന് നമുക്ക് നോക്കാം.
മൈക്രോവേവ് കോൺ കാണാൻ നല്ല ഭംഗിയുണ്ട് സ്വാദമുണ്ട് എന്നാൽ കഴിച്ചാൽ അത് നൽകുന്ന അപകടം കാൻസർ എന്ന മഹാമാരിയാണ്. അതുകൊണ്ടുതന്നെ ഇനി ഒഴിവാക്കാൻ ഒട്ടും മടിക്കേണ്ട ഈ വിഷ വിത്തിന്. ഗ്രിൽഡ് റെഡ് മീറ്റ് ഇതുപോലെതന്നെ ക്യാൻസർ വാഹകനാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.