ഒരുപക്ഷേ പൊതുസ്ഥലങ്ങളിൽ നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുള്ള ഒന്നാകും അതോ വായോ. ഇത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പപ്പനികളിലും മറ്റു ചില ജന്തുക്കളും ദഹനപ്രക്രിയയിലൂടെ പുറന്തള്ളുന്ന ഉൽപ്പന്നങ്ങളായ വാദങ്ങളുടെ മിശ്രിതമാണ് അതോ വായു ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴും ഉള്ളിൽപ്പെടുന്നത് പുറം തള്ളുന്നത് ഭക്ഷണം തേക്കുമ്പോൾ പുറത്തു വരുന്നതോ ആയ വാതകങ്ങളാണ് ഇങ്ങനെ പുറത്തു പോകുന്നത്.
ആരോഗ്യവാനായ ഒരാൾ ഒരു ദിവസം ഏകദേശം 14 തവണ പുറത്തുവിടുന്നു എന്നാണ് കണക്ക്. അതോ വായോ പുറന്തള്ളുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണം ആണെന്നാണ് വിദഗ്ധർ പറയുന്നത് അഥവാ പുറം തള്ളുന്നതിലൂടെ എന്തൊക്കെയാണ് ശരീരത്തിന് അനുകൂലമായ വരികൾ എന്ന് നോക്കാം. പലപ്പോഴും വയറിലെ ഗ്യാസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വയർ പെരുന്നാള് അതോ വായു പുറം തളുന്നതിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവായി കിട്ടുന്നു.
പൊതുവേ ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻ നമുക്ക് മടിയാണ് കിട്ടുന്നതും തോന്നുന്ന സമയത്ത് കഴിച്ച് ശീലിക്കുന്നവരാണ് കൂടുതൽ പേരും ഇങ്ങനെയുള്ളവർക്ക് അവരുടെ ശരീരത്തിലെ ആഹാരത്തിന്റെ പദ്യം ക്രമപ്പെടുത്താൻ അതോവായു സഹായിക്കുന്നു.ദഹനപ്രക്രിയയിലും മാറ്റം ഉണ്ടാകുന്ന വ്യതിയാനങ്ങൾ വയറിനുള്ളിൽ ഗ്യാസ് രൂപം കൊള്ളുന്നതിനും വയറുവേദനയ്ക്കും കാരണമാകാറുണ്ട് എന്നാൽ വയറിനുള്ളിൽ ഗ്യാസ് പുറത്തു.
പോകുന്നതിലൂടെ വയറുവേദനയ്ക്ക് ശമനം ഉണ്ടാകുന്നു.പുറത്തേക്ക് വിടാതെ അമർത്തി വയ്ക്കുന്ന വായു വൻകുടലിനും മലദ്വാരത്തിനും ഒക്കെ കൂടുതൽ സമ്മർദ്ദം നൽകുകയും ഇത് മൂലക്കുരു പോലുള്ള അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. സ്വാഭാവികരീതിയിൽ പുറത്തേക്ക് പോകാൻ അതവായുവിനെ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..