പ്രമേഹം അഥവാ ഡയബറ്റീസ് എന്ന് പറയുന്നത് രക്തത്തിലെ ഷുഗർ കൂടുന്ന അവസ്ഥയാണ്. വളരെ അത്യാവശ്യമാണ് ഇത് നിയന്ത്രിച്ചു നിർത്തേണ്ടത്. പലതരം ഭക്ഷണങ്ങളും പലതരം വ്യായാമങ്ങളും ഷുഗർ കുറയ്ക്കുവാൻ ആയിട്ട് പലരും ചെയ്തു വരുന്നു ഇങ്ങനെ ചെയ്താൽ പ്രമേഹത്തിന്റെ തോത് കുറയ്ക്കാം. നല്ല രീതിയിൽ വ്യായാമം ചെയ്താൽ തന്നെ ഷുഗർ ലെവൽ കുറയ്ക്കുവാൻ ആയിട്ട് സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
30 സെക്കൻഡ് ഇത് നല്ല രീതിയിൽ കിതക്കുന്ന രീതിയിൽ ചെയ്യുക. ഷുഗർ കുറയ്ക്കുവാനായിട്ട് പലർക്കും ചികിത്സ വളരെയധികം അത്യാവശ്യമാണ്. അതോടൊപ്പം തന്നെ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകളും നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് ഇന്ന് ഏറ്റവും അധികം പേരിൽ കാണപ്പെടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിൽ ഉണ്ടാകുന്ന പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയാണ്.
ഇങ്ങനെയുള്ള അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. നമ്മുടെ സാധാരണ രീതിയിലുള്ള ചികിത്സാരീതിയിൽ ഇത് കുറയുന്നില്ല എങ്കിൽ തീർച്ചയായും ഒരു വൈദ്യസഹായം തേടേണ്ടത് വളരെ അത്യാവശ്യമാണ്. ഉച്ചഭക്ഷണത്തിന് മുമ്പും അത്താഴത്തിനും മുമ്പ് ഉലുവ ഞാവൽപ്പഴ വിത്ത് വേപ്പിൻ വിത്ത് പാവയ്ക്ക വിത്ത് എന്നിവ സമാസമം എടുത്ത് പൊടിച്ച് ഇത് ഓരോ സ്പൂൺ വീതം കഴിക്കുന്നത് ഷുഗർ കുറയുവാൻ സഹായിക്കും.
ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത് പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റാവുന്ന നല്ലൊരു ജൂസിനെ കുറിച്ചാണ്. പലതരത്തിലുള്ള ജ്യൂസുകളും നിങ്ങൾ പ്രമേഹ കുറയ്ക്കുവാൻ ആയിട്ട് ഉപയോഗിച്ചിട്ടുണ്ടാവും എന്ന് അതിൽനിന്നെല്ലാം വ്യത്യസ്തമായി നല്ല ഫലം നൽകുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.