ശരീരത്തിനുള്ളിൽ പ്യുറിൻ എന്ന രാസ സംയുക്തം വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഉത്പന്നമാണ് യൂറിക്കാസിഡ് സാധാരണഗതിയിൽ ഒരുക്കങ്ങൾ രക്തത്തെ അരിച്ചു ശുദ്ധീകരിക്കുമ്പോൾ യൂറിക്കാസിഡ് മൂത്രത്തോടെ ശരീരത്തിൽ നിന്നും പുറന്തള്ളും. ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ് യൂറിക്കാസിഡ് രക്തത്തിൽ യൂറിക്കാസിഡ് കൂടുന്നത് നല്ലതല്ല യൂറിക്കാസിഡ് ഉയർന്നാൽ ഗൗട്ട് ഉണ്ടാകും മൂത്രത്തിൽ കല്ലുണ്ടാകും ഇത് മാത്രമല്ല ഇത് രക്തക്കുഴലിലെ ഉള്ളിലെ ലൈനിങ് നശിപ്പിക്കുന്നു.
ഇത് അറ്റാക്ക് സ്ട്രോക്ക് അവസ്ഥകളിലേക്ക് എത്തിക്കും ഇതുപോലെ ഇത് വൃക്കയ്ക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും ഇത്തരക്കാരിൽ മൂത്രത്തിൽ പത കാണാം ഇവർക്ക് വൃക്കരോഗസാധ്യത കൂടുതലാണ് ഇത് കോശങ്ങൾക്ക് അനാവശ്യ സ്ട്രസ്സ് ഉണ്ടാക്കും കോശങ്ങളിലേക്ക് ഇൻഫോർമേഷൻ സാധ്യത ഉണ്ടാക്കും ഇത് ബിപി ഹൃദയപ്രശ്നങ്ങൾ തലച്ചോറിന് പ്രശ്നം എന്നിവയുണ്ടാക്കും ഇത് സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും ഇതിനാൽ തന്നെ യൂറിക് ആസിഡ് നിസ്സാരമായി കാണരുത്.
40 വയസ്സിനുള്ള 122 കിലോഗ്രാം തൂക്കമുള്ള ഒരാൾ എന്നും കയ്യിൽ കിട്ടിയതെല്ലാം കഴിക്കും മട്ടൻ കറി ബീഫ് റോസ്റ്റ് വലിയ കൊഞ്ച് കടൽ മത്സ്യം ഇവയെല്ലാം അയാൾ കാര്യമായി തന്നെ കഴിക്കും മദ്യവും നല്ലവണ്ണം കഴിക്കും. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയ അയാൾക്ക് അർദ്ധരാത്രിയുടെ കാലിന്റെ പെരുവിരൽ അസഹനീയമായ വേദന തുടങ്ങി ജീവിതത്തിൽ ആദ്യമായാണ് ഇത്രയും കഠിനമായ വേദന അനുഭവിക്കുന്നത്.
വേദനസംഹാരി കഴിച്ച് രാത്രി കഴിച്ചുകൂട്ടി അയാൾ രാവിലെ തന്നെ ഡോക്ടറെ കണ്ടു ലാബ് റിപ്പോർട്ടിൽ യൂറിക് ആസിഡ് കൂടുതൽ ഇതിനോടൊപ്പം മറ്റു ചില പരിശോധനകളും ചേർത്തുവച്ച് ഡോക്ടർ വിധി അയാൾക്ക് രോഗം ഗൗട്ട്. ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും അയാൾക്ക് യൂറിക്കാസിഡ് ഉണ്ടോ എന്ന് നോക്കാൻ അത്ര സാധാരണമായിരിക്കുന്ന യൂറിക്കാസിഡ് എന്ന അസുഖം കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.