ശ്രീരാമ നവമി ദിവസത്തിന്റെ പ്രത്യേകത..

വ്യാഴാഴ്ച അതായത് മാർച്ച് 30 ആം തീയതി ശ്രീരാമ നവമി ദിവസമാണ് നമ്മുടെ ജീവിതത്തിലേക്ക് സർവ ഐശ്വര്യങ്ങളും ഭഗവാൻ ശ്രീരാമചന്ദ്രന്റെ ഭഗവാൻ മഹാവിഷ്ണുവിന്റെ സകല അനുഗ്രഹങ്ങളും നേടിയെടുക്കാനുള്ള ഏറ്റവും മനോഹരമായ ഉള്ള ദിവസമാണ് ശ്രീരാമൻ നവമി ദിവസം എന്ന് പറയുന്നത്.ശ്രീരാമനൗമി ദിവസമായിട്ട് ബന്ധപ്പെട്ട് നമ്മൾ ഏത് രീതിയിലാണ് ശ്രീരാമചന്ദ്രന് അന്നത്തെ ദിവസം പ്രാർത്ഥിക്കേണ്ടത് പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിൽ തടസ്സമായിട്ട് നിൽക്കുന്ന ഒരുപാട് കാര്യങ്ങൾക്ക്.

   

ഫലം അല്ലെങ്കിൽ അതിനൊക്കെ തടസ്സമായി ഫലസിദ്ധി കിട്ടുന്ന ഒരു ദിവസമാണ് എന്നുള്ളതാണ് വിശ്വാസം നമുക്ക് പ്രത്യേകിച്ചും സന്താന സൗഭാഗ്യം അല്ലെങ്കിൽ സന്താനസം ഒക്കെ ഉള്ളവർക്ക് ഏറ്റവും ഉത്തമമായിട്ടുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. സന്താനങ്ങളാൽ ദുഃഖം അനുഭവിക്കുന്നവർക്ക് അതുപോലെതന്നെ സന്താനങ്ങൾ ഇല്ലാതെ ദുഃഖിക്കുന്നവർക്ക് സന്താനം ഉണ്ടാകാൻ ഒക്കെ പ്രാർത്ഥിക്കാൻ ഏറ്റവും ഉത്തമായിട്ടുള്ള ദിവസമാണ് രണ്ടാമത്തെ എന്ന് പറയുന്നത്.

ജോലി പരമായിട്ട് വലിയ തോതിലുള്ള ക്ലേശങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് അല്ലെങ്കിൽ ജോലിയിൽ ഉയർച്ച അഭിവൃദ്ധി അല്ലെങ്കിൽ ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടുള്ളവർക്ക് അതുപോലെ തന്നെ ഒരുപാട് കടവും സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസികമായി അലട്ടുന്നവർക്ക് അല്ലെങ്കിൽ അത്തരത്തിലുള്ള കടത്തിൽ മുങ്ങി നിൽക്കുന്നവർക്ക് അല്ലെങ്കിൽ കടത്തിൽ നിന്ന് മോചനം നേടേണ്ടവർക്കൊക്കെ ഏറ്റവും പ്രാർത്ഥിക്കാൻ ഉത്തമമായുള്ള.

ദിവസമാണ് ഈ പറയുന്ന ശ്രീരാമ നവമി ദിവസം എന്ന് പറയുന്നത്.അന്നേദിവസം ഒരു പുതുതായിട്ട് നിങ്ങൾ ഒരു കാര്യം ചെയ്യേണ്ടതായിട്ടുണ്ട് ചെയ്യേണ്ടത് എന്ന് പറയുന്നത് ശ്രീരാമജയം എന്ന് 108 പ്രാവശ്യം ഒരു പുസ്തകത്തിൽ അല്ലെങ്കിൽ ഒരു വെള്ള പേപ്പറിൽ എഴുതാവുന്നതാണ് ഇത്തരത്തിൽ എഴുതുക വഴി നിങ്ങളുടെ മനസ്സിൽ എന്ത് ആഗ്രഹിച്ചു നിങ്ങൾ പറയുന്നു പറഞ്ഞിട്ടാണ് നിങ്ങൾ എഴുതാൻ തുടങ്ങുന്നത് അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും എന്നുള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *