വീട്ടിൽ നിലവിളക്ക് തെളിയിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ ഹൈന്ദവ ഭവനങ്ങളിലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് എന്നാൽ പലപ്പോഴും പലതും അശ്രദ്ധമായ രീതിയിലാണ് നിലവിളക്ക് തെളിയിക്കുന്നത് ഇത് നമ്മുടെ കുടുംബത്തിനെ വളരെയധികം നാശം സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ വീട്ടിൽ നിലവിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്. നമ്മൾ വിളക്ക് കൊളുത്തിയ മഹാലക്ഷ്മിയുടെ സാന്നിധ്യം വീട്ടിലുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.

   

സന്ധ്യാസമയം എന്നത് മഹാലക്ഷ്മി നമ്മുടെ വീട്ടിലേക്ക് വന്നു കയറുന്ന സമയമാണ് ഈ സമയത്ത് ദേവി വളരെയധികം സംതൃപ്തിയായി നമ്മുടെ കുടുംബത്തിനെ സകലവിധത്തിലുള്ള ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ചൊറിയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. നിലവിളക്ക് ഏത് വീട്ടിലാണോ കത്തിക്കാതിരിക്കുന്നത് ആ വീട്ടിൽ സർവ്വനാശം വരികയും നിലവിളക്ക് എവിടെയാണോ കരിന്തിരിയുന്നത് അവിടെ ദുരിതങ്ങൾ വിട്ടൊഴിയാതെ ഇരിക്കുകയും ചെയ്യുന്നു.

എന്ന് വിശ്വസിക്കപ്പെടുന്നു. നമ്മൾ വീട്ടിൽ നിലവിളക്ക് വെളുക്കുമ്പോൾ ചെയ്യാൻ സാധ്യതയുള്ള ചില തെറ്റുകളെ കുറിച്ചും അവ എങ്ങനെ നല്ല രീതിയിൽ പരിഹരിച്ച് ദൈവത്തിന്റെ പ്രീതി കൈവരിക്കാൻ എന്നതിനെക്കുറിച്ചും ആണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ നിലവിളക്ക് വളർത്തുന്ന ഓരോ വ്യക്തികളും ഇത് തീർച്ചയായിട്ടും കാണുക നിങ്ങൾക്ക് എന്തെങ്കിലും തെറ്റുണ്ടെന്ന് ഉണ്ടെങ്കിൽ അത് തിരുത്തുക.

അതിരാവിലെ വിളക്ക് കൊളുത്തുന്ന ശീലം ഉണ്ടെങ്കിൽ വിളക്ക് കൊളുത്തുന്നവർ ആണെങ്കിൽ കിഴക്കോട്ട് ഒരു തിരിയിട്ട് കത്തിക്കുക. അതുപോലെതന്നെ സന്ധ്യയ്ക്ക് നിലവിളിക്കുന്ന സമയത്ത് ഒരു തിരി എന്നുള്ളത് രണ്ട് തിരിയായി മാറുക. ഈ രണ്ടു തിരിയുടെ സാന്നിധ്യം എന്ന് പറയുന്നത് ഒന്ന് കിഴക്കോട്ടും മറ്റൊന്ന് പടിഞ്ഞാറോട്ടും ആകണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *