ഈ പ്രാർത്ഥന ഉരുവിട്ടാൽ ലഭിക്കുന്ന ഗുണങ്ങൾ..

ശിവഭഗവാന്റെ മൂല മന്ത്രമാണ് ഓം നമശിവായ താൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ ഹോം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്.നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ്. പഞ്ചാക്ഷരി മന്ത്രം ജപിക്കുക വഴി നാം ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു. ഭഗവാനോട് നമ്മൾ കൂടുതൽ അടുക്കുംതോറും.

   

ഭഗവാൻ നമ്മളെ പരീക്ഷിച്ചാലും ഭഗവാൻ നമുക്ക് അതിനുള്ള ഫലം നേടിത്തരും എന്നുള്ളതാണ് വിശ്വാസവും നമ്മളുടെ ഇതുവരെയുള്ള അനുഭവങ്ങളും പറയുന്നത്. പഞ്ചാക്ഷരി മന്ത്രം എത്ര പ്രാവശ്യം ജപിക്കാൻ കഴിയുന്നുവോ അത്രത്തോളം നമ്മൾ ജപിക്കുന്നത് നമ്മളുടെ ജീവിതത്തിൽ ഉയർച്ചയും സമാധാനവും ഐശ്വര്യവും എല്ലാം കൊണ്ടുവരുന്നതാണ്. പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞുപോകും അപകടങ്ങൾ ഒഴിഞ്ഞുപോകും.

നമ്മളുടെ ജീവിതത്തിൽ സമാധാനം നിലനിൽക്കും എന്നുള്ളതാണ് ഓം നമശിവായ മന്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ഏത് ആപത്ത് ഘട്ടത്തിലും ഏത് പ്രയാസം ഏരിയ ഘട്ടത്തിലും മനസ്സുരുകി പ്രാർത്ഥിക്കാൻ പറ്റുന്ന ഒരു മന്ത്രമാണ് മൂലമന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത്. വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ അങ്ങനെ ഒന്നും എല്ലാവരെയും പ്രസാദിച്ച് അല്ലെങ്കിൽ ചോദിച്ച ഉടനെ ഭഗവാൻ തരണമെന്ന്.

ഒന്നുമില്ല ഭഗവാൻ കഴിയുന്നത്ര പരീക്ഷിക്കും തന്നും തരാതെ എല്ലാം ഭഗവാൻ പരീക്ഷിക്കും. ഭഗവാന്റെ പരീക്ഷണം നേരിടാൻ തയ്യാറുള്ളവർ ഭഗവാനെ ഇത്തരത്തിൽ മനസ്സിലാക്കാൻ ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ ശിവ ഭക്തർ എന്ന് പറയുന്നത്. ഭഗവാൻ ഭയങ്കരമായിട്ട് നമ്മളെ പരീക്ഷിച്ചാലും ആ പരീക്ഷണങ്ങൾക്കൊടുവിൽ ഭഗവാൻ നമ്മളെ സഹായിക്കുന്നത് എന്ന് പറയുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.