നിങ്ങളുടെ വീട്ടിൽ വാഴയുണ്ടോ ദൃഷ്ടി ദോഷം മാറും.

നമ്മുടെ വീട് ചെറുതോ വലുതോ ആയിക്കോട്ടെ നമുക്ക് സാമ്പത്തികപരമായി വളരെയേറെ ബുദ്ധിമുട്ടുകളും യാതനകളും ഒക്കെ അനുഭവപ്പെടുന്ന ഒരു സമയം അതിപ്പോഴും എപ്പോഴോ ആയിക്കൊള്ളട്ടെ പല ദൃഷ്ടി ദോഷങ്ങൾക്കു വേണ്ടിട്ട് നമ്മുടെ വീടുകളിൽ പലരീതിയിലും പല മാർഗങ്ങളും നമുക്ക് ഉണ്ടാകാം. ദൃഷ്ടി ദോഷം പരിഹരിക്കാൻ വേണ്ടി ചിലരൊക്കെ വീടിന്റെ മുൻപിൽ കുമ്പളങ്ങ കെട്ടി തൂക്കി ഇടാറുണ്ട്.

എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണ് എന്നതിൽ ശ്രദ്ധിക്കേണ്ട ചില വസ്തുത തന്നെയാണ്. പകരം നമുക്ക് ഈ കുമ്പളങ്ങ തൂക്കിയിടുന്നതിനും മറ്റുള്ള ദൃഷ്ടി ദോഷങ്ങൾക്കു വേണ്ടി മറ്റ് കർമ്മങ്ങൾ ചെയ്യുന്നതിന് പകരം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ചെടി അല്ലെങ്കിൽ ഒരു വൃക്ഷം അത് നമ്മുടെ വീട്ടിലോ പറമ്പിലോ വീട്ടിന്റെ മുന്നിൽ വെച്ചുപിടിപ്പിച്ചാൽ തീർച്ചയായും നമുക്ക് ദോഷം വരാൻ വരാതിരിക്കുകയും സാമ്പത്തികമായി.

നമുക്ക് അഭിവൃദ്ധി ഉണ്ടാവുകയും ഒരാളിന്റെയും ദൃഷ്ടിദോഷം ഒന്ന് പതിക്കാത്തത് കാരണം നമുക്ക് സാമ്പത്തികമായി ഉന്നതി ഉണ്ടാവുകയും ചെയ്യും. വളരെ വേഗം വളർന്നുവളർന്നു കായ്ക്കുന്ന സസ്യമാണ് വാഴ അതുകൊണ്ടുതന്നെ ദൃഷ്ടി ദോഷവും അകലും എന്ന് തന്നെയാണ് വിശ്വാസം. തീർച്ചയായും നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ നിങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു കുഞ്ഞു.

വാഴ വെച്ചുപിടിപ്പിക്കുക തീർച്ചയായും നിങ്ങൾക്ക് സാമ്പത്തികമായ അഭിവൃദ്ധി ഉണ്ടാകും നിങ്ങളുടെ വീട്ടിലേക്ക് ഉണ്ടായിട്ടുള്ള എല്ലാവിധത്തിലുള്ള ദൃഷ്ടി ദോഷവും മാറി നിങ്ങൾക്ക് നാൾക്കുനാൾ അഭിവൃദ്ധിയും നേട്ടവും സമ്പൽസമൃദ്ധിയും ഒക്കെ ഉണ്ടാകും മറ്റൊന്നും ചിന്തിക്കുവാൻ ഇല്ല നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ വീടിന് മുമ്പിൽ ഒരു ചെറിയ വാഴ വെച്ചുപിടിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *