ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പഞ്ചസാര എന്ന കാര്യം എല്ലാവർക്കും അറിയാം എന്നാൽ ഇത് ഭക്ഷണത്തിൽ നിന്ന് അതായത് ചായയിൽ നിന്നും കാപ്പിയിൽ നിന്ന് ഒഴിവാക്കുന്നതിന് വളരെയധികം ആളുകൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു മധുരമില്ലാതെ ചായയും കാപ്പി കഴിക്കുക എന്ന് പറയുന്നത് തന്നെ ഒത്തിരി വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമായിട്ടാണ് കണക്കാക്കുന്നത് എന്നാൽ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പഞ്ചസാരയുടെ അമിതമായ ഉപയോഗം നമ്മുടെ ആരോഗ്യം നശിക്കുന്നതിന് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകുന്നു.
അതുകൊണ്ടുതന്നെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള പ്രശ്നം സൃഷ്ടിക്കാതെ മധുരത്തിന് മധുരം ചായയിൽ ലഭ്യമാകുന്നതിന് ഉപയോഗിക്കാൻ പറ്റുന്ന അതായത് പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാൻ പറ്റുന്ന അധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാത്ത കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഇന്ന് പഞ്ചസാര അറിയപ്പെടുന്നത് വൈറ്റ് എന്ന നിലയിലാണ് അതുകൊണ്ടുതന്നെ പഞ്ചസാര പരമാവധി നമ്മുടെ കഴിക്കുന്നതിൽ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്.
ഇതുപോലെ പഞ്ചസാരയ്ക്ക് തുല്യമായി മധുരം നൽകുന്ന അല്ലെങ്കിൽ പഞ്ചസാര നൽകുന്ന വളരെയധികം ആരോഗ്യത്തിന് ദോഷം വരുത്താത്ത സസ്യജന്യമായമധുരങ്ങൾ ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതായിരിക്കും ആരോഗ്യത്തിന് കൂടുതൽ ഗുണകരം.പഞ്ചസാരക്ക് പകരം ആയി നമുക്ക് കരിപ്പെട്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കരിപ്പട്ടി എന്നത്.
പഞ്ചസാര ഉപയോഗിക്കുന്നതിനേക്കാൾ ആരോഗ്യത്തിന് വളരെയധികം നല്ലതാണ് കരിപ്പെട്ടി ഉപയോഗിക്കുന്നത്. അതുപോലെതന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ശർക്കര എന്നതും ശർക്കരയും നമുക്ക് ഇത്തരത്തിൽ സാധിക്കുന്ന ഒന്നാണ്. അത് മാത്രമല്ല സീറോ ഗാലറിയും സ്വീറ്റ് എന്ന പേരില് ഇന്ന് ഒത്തിരി വസ്തുക്കൾ ലഭ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.