മഹാദേവൻ നമുക്ക് വരാൻ പോകുന്ന നല്ല കാലത്തിന് കാണിച്ചുതരുന്ന 5 ലക്ഷണങ്ങൾ

ഈ ജഗത്തിന്റെയും സകല ചരാചരങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും സകല രാശികളുടെയും എല്ലാത്തിന്റെയും ദേവനാണ് മഹാദേവൻ. മഹാദേവന് ആരാധിച്ചാൽ മഹാദേവന് പ്രാർത്ഥിച്ചാൽ തീരാത്ത ദുരിതങ്ങൾ ഇല്ല നടക്കാത്ത ആഗ്രഹങ്ങൾ ഇല്ല എന്നാണ് പറയാറ്. ഒരു ഒരല്പം ജലം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും കൈയിലുള്ള ഒരു ചെറിയ പുഷ്പം സമർപ്പിച്ച പ്രാർത്ഥിച്ചാൽ പോലും അത് സ്വീകരിച്ച് പൂർണമായിട്ടും അനുഗ്രഹിച്ച് കനിഞ്ഞ് അരുളുന്ന ദേവനാണ് മഹാദേവൻ.

ഒരു ആൾക്ക് നല്ല കാലം വരാൻ പോകുന്നതിനു മുമ്പ് പരമശിവൻ കാണിച്ചുതരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ആദ്യ ലക്ഷണം എന്നു പറയുന്നത് ചന്ദ്രദേവനും ആയിട്ട് ബന്ധപ്പെട്ടാണ് ഭഗവാൻ ശിരസ്സിൽ അണിയുന്ന ചന്ദ്രനുമായി ബന്ധപ്പെട്ട്. പരമശിവന്റെ അനുഗ്രഹമുള്ള ഒരു വ്യക്തി നിത്യേന ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കിയാൽ ചന്ദ്രദേവനെ കാണാൻ സാധിക്കും എന്നുള്ളതാണ്. ആർക്കാണോ നിത്യേന കാണാൻ സാധിക്കാത്തത് അല്ലെങ്കിൽ അങ്ങനെയുള്ളവർക്ക് ഭഗവാന്റെ അനുഗ്രഹം.

   

ഇല്ല എന്നും അതേസമയം ആർക്കാണോ നിത്യമായിട്ടും ചന്ദ്രദേവൻ ദർശനം നൽകുന്നത് അവർക്ക് ഭഗവാന്റെ പരമശിവന്റെ പൂർണ അനുഗ്രഹം ഉണ്ട് എന്നുള്ളത് ആണ് വിശ്വാസം. തരത്തിൽ കാണാൻ സാധിക്കുന്നവരുണ്ട് എന്നുണ്ടെങ്കിൽ മനസ്സിലാക്കിക്കൊള്ളുക നിങ്ങൾ ഭഗവാന്റെ ഏറ്റവും വലിയ ഭക്തനും ഭഗവാന് നിങ്ങൾ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരിൽ ഒരാളും ആണ് എന്നുള്ളതാണ്.

അതുപോലെ തന്നെയാണ് നമുക്ക് ഏതെങ്കിലും ഒരു വഴിക്ക് പോകാൻ ആയിട്ട് ഇറങ്ങുന്ന സമയത്ത് നമുക്ക് ശകുനം ആയിട്ട് അല്ലെങ്കിൽ നമ്മൾ പോകുന്ന വഴിക്ക് എതിർവശം ആയിട്ട് നമ്മൾ വെളുത്ത കാളയെ കാണുകയാണ് എന്നുണ്ടെങ്കിൽ അത് ഏറ്റവും നല്ല ശകുനമാണ് നമ്മൾ ഏത് വഴിക്കാണ് ഇറങ്ങിത്തിരിക്കുന്നത് നമ്മൾ എവിടെക്കാണോ പോകാൻ ഒരുങ്ങുന്നത് അത് മംഗളം ആകും ആ ഒരു കാര്യത്തിലൂടെ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സമൃദ്ധിയും ഐശ്വര്യവും നിറയും എന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *